ഭോപ്പാൽ : ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിക്കുകയും, പാകിസ്ഥാന് ജയ് മുഴക്കുകയും ചെയ്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് കണക്കിന് കൊടുത്ത് ഭോപ്പാൽ പോലീസും, നാട്ടുകാരും . ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ച ഇവർ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചാണ് രംഗത്തെത്തിയത് . നാട്ടുകാരാണ് ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയത് .
തുടർന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഇവർക്ക് കണക്കിന് നൽകുകയും ചെയ്തു . ഇതിനുശേഷം പോലീസ് അവരെയെല്ലാം പൊതുറോഡിൽ കൂടി നടത്തിക്കുകയും ചെയ്തു. അറസ്റ്റിലായ നാലു പേരും നടക്കാനാകാത്ത നിലയിലായിരുന്നു . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒരാളുടെ കാലിൽ പ്ലാസ്റ്റർ ധരിച്ചിരിക്കുന്നതും കാണാം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: