Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

Janmabhumi Online by Janmabhumi Online
May 12, 2025, 09:28 am IST
in Kerala
ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ലോകാഃ സമസ്താ സുഖിനോ ഭവന്തു.... ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മഹാനഗരമാകെ പൂജപ്പുര മൈതാനത്ത് സംഗമിച്ച അഞ്ചുനാള്‍ ആഘോഷത്തിന് പരിസമാപ്തി. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തലസ്ഥാനനഗരി നല്കിയ വരവേല്പ് ആവേശകരമായിരുന്നു. ഇരുന്നൂറിലേറെ സ്റ്റാളുകളൊരുങ്ങിയ മഹാ പ്രദര്‍ശനനഗരിയിലേക്ക് നൂറ് കണക്കിനാളുകളാണ് ഓരോ ദിവസവും വന്നത്. ജന്മഭൂമിയുടെ ചരിത്രവും പ്രൗഢിയും വിളിച്ചോതുന്ന ആദ്യ പ്രദര്‍ശിനിയില്‍ മുതല്‍ ഫുഡ്‌കോര്‍ട്ടുകളും വിപണനമേളകളിലും വരെ തിരക്കനുഭവപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പൗരപ്രമുഖര്‍ വരെ ആഘോഷനഗരിയിലെത്തി. അറിഞ്ഞതേറെ…. അതിശയമേറെ… കണ്ടിറങ്ങുന്നവര്‍ക്ക് ഇതല്ലാതെ മറ്റൊന്നും പറയാനില്ല.

വ്യത്യസ്ത വിഷയങ്ങളില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍. പന്ത്രണ്ടോളം സെമിനാറുകള്‍. കൃഷി മുതല്‍ തീവ്രവാദം വരെ… നദീസംരക്ഷണം മുതല്‍ നഗര വികസനം വരെ… ഗവേഷണം മുതല്‍ സാമ്പത്തിക ചര്‍ച്ചകള്‍ വരെ…. ജന്മഭൂമി സുവര്‍ണജൂബിലി സമ്മേളനം ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ല. എല്ലാ സെമിനാര്‍ സദസും പ്രൗഢമായിരുന്നു. സംശയങ്ങളും സംവാദങ്ങളുമായി ചര്‍ച്ചകള്‍ സജീവമായി.

മാതൃകാനഗരമായ ഇന്‍ഡോറിന്റെ ശില്പി പി. നരഹരിയും നമാമി ഗംഗയുടെ അമരക്കാരന്‍ ജി. അശോക് കുമാറും തിരുവനന്തപുരത്തോട് സംവദിക്കാനെത്തി. ചെറുകിട സംരഭങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് കളമൊരുക്കുന്നതിന് പാഠങ്ങള്‍ പകരാന്‍ ശ്രീധര്‍ വെമ്പുവും സിഎ സുന്ദരം രാമാമൃതവുമെത്തി. കായികകേരളത്തിന്റെ പ്രതീക്ഷകളും ഭാരതത്തിന്റെ ഒളിമ്പിക്‌സ് സ്വപ്‌നസാക്ഷാത്കാരവും ചര്‍ച്ച ചെയ്യാന്‍ അഞ്ജുബേബി ജോര്‍ജും ഐ.എം. വിജയനും യു. വിമല്‍കുമാറും എത്തി. കാര്‍ഷികകേരളത്തിന്റെ പുരോഗതി ചര്‍ച്ച ചെയ്യാനെത്തിയ കോലാപ്പൂര്‍ കാര്‍ഷിക സര്‍വകലാശാലാ വിസി ഡോ. കെ. പ്രതാപന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

തീവ്രവാദത്തിനെതിരായ യുവസമ്മേളനത്തില്‍ ആവേശം പകര്‍ന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ലോകം കീഴടക്കാന്‍ കരുത്തുള്ള സ്വര്‍ണ സിംഹങ്ങളാണ് നമ്മളെന്ന് ആവേശം പകര്‍ന്നു. കലാസന്ധ്യകള്‍ പൂജപ്പുര മൈതാനത്ത് ആഹ്ലാദത്തിരയിളക്കി. നവ്യനായരും കൃഷ്ണപ്രഭയും ശ്രീനിവാസും സുദീപും സക്ഷമയിലെ കലാപ്രതിഭകളും മ്യൂസിക് ബാന്റുമൊക്കെ സദസിനെ ഇളക്കിമറിച്ചു. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും ഉദ്ഘാടന, സമാപന വേദികളിലെ മുഖ്യാതിഥിമാരായി. ഗായിക കെ.എസ്. ചിത്രയ്‌ക്ക് ജന്മഭൂമിയുടെ ലെജന്റ് ഓഫ് കേരള ബഹുമതി നല്കി.
സംഘടിപ്പിച്ചും സ്വാഗതം ചെയ്തും തിരുവനന്തപുരം മഹാനഗരം ജന്മഭൂമിയുടെ അമ്പതാമാണ്ടിന്റെ ആഘോഷത്തെ അവിസ്മരണീയമാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പത്രത്തിന്റെ ജന്മദൗത്യം കൃത്യമായി അടയാളപ്പെടുത്തിയ അഞ്ചുനാളുകള്‍ക്കാണ് ഇന്നലെ കൊടിയിറങ്ങിയത്….

 

Tags: Janmabhumi@50Janmabhumi Golden Jubilee celebrations
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

Kerala

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

Kerala

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം
Kerala

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം : ഇന്ത്യ നൽകിയ തിരിച്ചടി ഓരോ പൗരനും അഭിമാനം : സയ്യിദ് നസ്രുദ്ദീൻ ചിഷ്തി

ഓപ്പറേഷൻ സിന്ദൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കുങ്കുമം അവശേഷിക്കില്ല, അത് പ്രയോഗിക്കുന്നവനും അവശേഷിക്കില്ല ; ബിജെപി നേതാവ് നവനീത് റാണയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies