Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

Janmabhumi Online by Janmabhumi Online
May 11, 2025, 10:52 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കലയിലെ സമര്‍പ്പണത്തിന്റെ പേരാണ് യാഗ. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളിലേക്ക് കടന്നുവരുന്ന ആരെയും ആദ്യം ആകര്‍ഷിക്കുന്നത് യാഗ ശ്രീകുമാര്‍ ഒരുക്കിയ പ്രദര്‍ശനങ്ങള്‍. 2000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തയാറാക്കിയ പവലിയന്‍, 100 ചതുരശ്ര അടിയില്‍ മൂന്ന് മോഡലില്‍ ഒരുക്കിയ പ്രവേശന കവാടം, 20 അടി ഉയരത്തില്‍ ഫൗണ്ടന്‍ പേനയുടെ മാതൃകയില്‍ ജന്മഭൂമിയുടെ സെല്‍ഫി പോയിന്റ്. യാഗമണ്ഡപം പോലെ ഒരു കല്‍വിളക്ക്….

പ്രധാനകവാടത്തിന് മുന്നിലായി തിരുവനന്തപുരം നഗരപ്പെരുമയുടെ പശ്ചാത്തലത്തില്‍ നവോത്ഥാന, ദേശീയ നായകരുടെ ചിത്രങ്ങള്‍. ബാലഗംഗാധരതിലകന്‍, ഗാന്ധിജി, വീരസവര്‍ക്കര്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ഡോ. കേശവബലിറാം ഹെഡ്‌ഗേവാര്‍, ഗുരുജി ഗോള്‍വല്‍ക്കര്‍, ശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍, അയ്യാ വൈകുണ്ഠസ്വാമികള്‍, സ്വാമി സത്യാനന്ദസരസ്വതി, മഹാത്മാ അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്‍, മന്നത്ത് പദ്മനാഭന്‍, കെ. കേളപ്പന്‍, മഹാകവി കുമാരനാശാന്‍, പി. മാധവന്‍, പി. പരമേശ്വര്‍ജി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രദര്‍ശനനഗരയിലേക്ക് കടക്കുമ്പോള്‍ 35 തിരിയിടാവുന്ന കല്‍വിളക്കിനു പിന്നില്‍ ജന്മഭൂമിയുടെ ചരിത്രം വിവരിക്കുന്ന എല്‍ഇഡി പ്രദര്‍ശനം. കല്‍വിളക്കിന് ചുറ്റുമായി ജന്മഭൂമി ആദ്യം പുറത്തിറക്കിയ പത്രം ഉള്‍പ്പെടെ 500ല്‍ പരം വിശേഷദിനങ്ങളില്‍ പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രദര്‍ശനവും തിരുവനന്തപുരത്തിന്റെ നവോത്ഥാന ചരിത്ര പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം മണക്കാട് സ്വദേശിയാണ് ശ്രീകുമാര്‍. പത്താംവയസുമുതല്‍ കലാപ്രവര്‍ത്തനത്തില്‍ നിപുണനാണ് ഇതിനകം കേരളത്തിന്റെ കലാമേഖലയില്‍ ബ്രാന്‍ഡ് നെയിം ആയിക്കഴിഞ്ഞ യാഗ ശ്രീകുമാര്‍.

Tags: Janmabhumi@50Janmabhoomi Golden Jubilee celebrationsArts FestivalYaga Sreekumar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

Kerala

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

Kerala

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം
Kerala

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

പുതിയ വാര്‍ത്തകള്‍

ഭാരതം തിളങ്ങി പോര്‍നിലങ്ങളിലും സൈബര്‍ ഇടങ്ങളിലും

വികസിത ലോകത്തിന്റെ ‘ഉപരോധ യുദ്ധം’

കലാപകേന്ദ്രമാകരുത് കലാലയങ്ങള്‍

വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വീണ് വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ചു

വൈഷ്ണവം സാഹിത്യ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

പാകിസ്ഥാന് പിന്തുണ: ഭാരതീയര്‍ യാത്ര ഉപേക്ഷിക്കുന്നു; തുര്‍ക്കിക്കും അസര്‍ബൈജാനും 6000 കോടിയോളം നഷ്ടം

മധുര പലഹാരത്തില്‍ രാസലഹരി കലര്‍ത്തി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍

അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ശില്‍പശാലയുടെ സംസ്ഥാന ഉദ്ഘാടനം ബാന്‍സുരി സ്വരാജ് എംപി തൃശൂരില്‍ നിര്‍വഹിക്കുന്നു

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

“ഓപ്പറേഷൻ സിന്ദൂർ അത്യാവശ്യമാണ്, ഞാൻ ഐഎസ്‌ഐ ഭീകരതയുടെ നിഴലിൽ ജീവിച്ചിട്ടുണ്ട് ” – മറിയം സുലൈമാൻഖിൽ 

ഇന്ത്യ– പാക് സംഘർഷത്തിൽ ഇന്ത്യ പാകിസ്താന് ഏൽപ്പിച്ചത് വലിയ ആഘാതം: ഏറ്റുമുട്ടലിന്റെ ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവെച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies