Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
May 10, 2025, 09:40 am IST
in Kerala
അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

തിരുവനന്തപുരം: അനന്തപുരിയുടെ ചരിത്രവും പൈതൃകവും വിളിച്ചോതി അനന്തഭൂമി പ്രദര്‍ശനി ശ്രദ്ധേയമാകുന്നു. അപൂര്‍വ്വങ്ങളായ നാണയ, പുസ്തക, ഫോട്ടോ ശേഖരങ്ങളുമാണ് പ്രദര്‍ശനിയുടെ പ്രത്യേകത. ആയിരം വര്‍ഷം പഴക്കമുള്ള കൊങ്ങുചേരഗജവാഹന്‍ ആഭരണം മുതല്‍ ലോകത്തിലെ ഏറ്റവും ചെറിയ സ്വര്‍ണ നാണയം വരെ ഇവിടെയുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ബിന്‍കുമാര്‍ ആചാരിയും കുടുംബവും കുലാചാര പ്രകാരം പാരമ്പര്യമായി സമര്‍പ്പിക്കുന്ന പള്ളിവില്ല് എന്ന ഓണവില്ല് കാണാനും ചിത്രമെടുക്കാനും വലിയ തിരക്കാണ്.

സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിന്റെ അപൂര്‍വ ചിത്രങ്ങളും ആറ്റുകാല്‍ പൊങ്കാലയുടെ ദൃശ്യങ്ങളും ആകര്‍ഷകമാണ്. ഗവണ്‍മെന്റ് ഓഫ് ട്രാവന്‍കൂര്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ട്രാവന്‍കൂര്‍, കൊച്ചി എന്നീ രാജ്യങ്ങളുടെ മുദ്രപത്രങ്ങള്‍ മേളയിലെ മറ്റൊരാകര്‍ഷണമാണ്. ആയിരത്തി ഒരുന്നൂറ്റി ഇരുപതാമാണ്ടിലെയും, ആയിരത്തി ഒരുന്നൂറ്റി അന്‍പതാമാണ്ടിലെയും എട്ടണ, നാലണ, ഒരു രൂപ, രണ്ടു രൂപ, നാലര രൂപ, അഞ്ചുരൂപ, പതിനഞ്ച് രൂപ വിലയുള്ള മുദ്രപത്രങ്ങള്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ്, മൊറാര്‍ജി ദേശായി, ഇന്ദിരാഗാന്ധി, ഇഎംഎസ്, കുഞ്ഞുണ്ണിമാഷ്, തുടങ്ങിയ പ്രമുഖരുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ള മലയാള ദിനപത്രങ്ങള്‍, നഗരത്തിന്റെ പെരുമ വിളിച്ചോതുന്ന അപൂര്‍വ പുസ്തകങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും അനന്തഭൂമിയിലുണ്ട്.

സാംസ്‌കാരിക പ്രവര്‍ത്തകനായ ഗോപന്‍ ശാസ്തമംഗലത്തിന്റെ ശേഖരത്തിലുള്ളതാണ് മുദ്രപത്രങ്ങളും പഴയകാല ദിനപത്രങ്ങളും. വേണാടിന്റെ പഴയകാല നാണയങ്ങള്‍, ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ കാലത്തെ നാണയങ്ങള്‍, ക്ഷേത്ര പ്രവേശന വിളംബര നാണയങ്ങള്‍, 2300 വര്‍ഷം പഴക്കമുള്ള പഞ്ച് നാണയങ്ങള്‍, ഗ്രീക്ക് നാണയങ്ങള്‍, ശതവാഹന നാണയങ്ങള്‍, ഉജ്ജയിനി നാണയങ്ങള്‍, സംഘകാല ചേര നാണയങ്ങള്‍ തുടങ്ങിയ പുരാതന നാണയ ശേഖരം മേളയുടെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകം, പഴയ കാലത്ത് സ്വര്‍ണം സൂക്ഷിച്ചു വയ്‌ക്കുന്ന ഏലസുകള്‍ തുടങ്ങിയവയുമുണ്ട്. ഇവയെല്ലാം വലിയവിള എം. ശ്രീകുമാരന്‍നായരുടെ ശേഖരത്തിലുള്ളതാണ്. ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു, അയ്യന്‍കാളി, അയ്യാ വൈകുണ്ഠ സ്വാമി, തൈക്കാട് അയ്യാ സ്വാമി, ഡോ. പല്‍പ്പു തുടങ്ങിയവരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡോ.ടി.പി ശങ്കരന്‍കുട്ടിനായരുടെയും എം. ഗോപാലിന്റെയും നേതൃത്വത്തിലാണ് അനന്തഭൂമി പ്രദര്‍ശനി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 9 വരെയാണ് പ്രദര്‍ശനിയുടെ സമയം.

Tags: AnanthapuriJanmabhumi@50Janmabhumi Golden Jubilee Exhibition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

Editorial

അഹമ്മദാബാദ് മുതല്‍ അനന്തപുരി വരെ

ചിത്രം വി.വി. അനൂപ്‌
Kerala

അനന്തപുരി വേദ-ദീപ പ്രഭയില്‍ മുങ്ങി ശ്രീപദ്മനാഭന് ഇന്നു ലക്ഷദീപം, മകര ശീവേലി രാത്രി 8.30ന്

Samskriti

തിരുനടയില്‍: ശനിദോഷമകറ്റുന്ന അനന്തപുരിയിലെ മാര്‍ക്കണ്ഡേയ ധര്‍മ്മ ശാസ്താവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.