Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ആകാശയുദ്ധത്തില്‍ ഇന്ത്യ ഏറെ മുന്നേറി എന്നതിന് തെളിവാണ് ആകാശത്തിലെ കണ്ണ് എന്ന് വിളിക്കപ്പെടുന്ന പാകിസ്ഥാന്റെ അവാക്സ് എന്ന ആകാശ റഡാര്‍ വിമാനത്തെ ഇന്ത്യ തകര്‍ത്തത്. ഇന്ത്യന്‍ സേന ആകാശയുദ്ധത്തില്‍ കൂടുതല്‍ വൈദഗ്ധ്യം നേടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് അവാക്സ് പോലെ ആധുനികമായ റഡാര്‍ ശേഷിയുള്ള, ആകാശത്തിലെ മുന്നറിയിപ്പുകള്‍ അപ്പോള്‍ നല്കാന്‍ ശേഷിയുള്ള വിമാനം തകര്‍ത്തിട്ട സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2025, 05:36 pm IST
in India, World
4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

ന്യൂദല്‍ഹി: ആകാശയുദ്ധത്തില്‍ ഇന്ത്യ ഏറെ മുന്നേറി എന്നതിന് തെളിവാണ് ആകാശത്തിലെ കണ്ണ് എന്ന് വിളിക്കപ്പെടുന്ന പാകിസ്ഥാന്റെ അവാക്സ് എന്ന ആകാശ റഡാര്‍ വിമാനത്തെ ഇന്ത്യ തകര്‍ത്തത്. ഇന്ത്യന്‍ സേന ആകാശയുദ്ധത്തില്‍ കൂടുതല്‍ വൈദഗ്ധ്യം നേടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് അവാക്സ് പോലെ ആധുനികമായ റഡാര്‍ ശേഷിയുള്ള, ആകാശത്തിലെ മുന്നറിയിപ്പുകള്‍ അപ്പോള്‍ നല്കാന്‍ ശേഷിയുള്ള വിമാനം തകര്‍ത്തിട്ട സംഭവം.

അവാക്‌സ് (AWACS) എന്നതിന്റെ മുഴുവന്‍ പേര് എയര്‍ബോണ്‍ വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എന്നാണ്. പ്രത്യേകം സജ്ജീകരിച്ച വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന അത്യാധുനിക റഡാര്‍ നിരീക്ഷണ, യുദ്ധ മുന്നറിയിപ്പ് സംവിധാനമാണിത്. വിമാനത്തില്‍ ഘടപ്പിച്ച കറങ്ങുന്ന ഭീമന്‍ റഡാര്‍ ഡോം വലിയ ദൂരപരിധിയില്‍ അതിസൂക്ഷമമായി നിരീക്ഷണം നടത്തും. ഈ റഡാറിന് 360 ഡിഗ്രിയിലും ശത്രുനീക്കങ്ങളെ നിരീക്ഷിക്കാന്‍ കഴിയും. പാകിസ്ഥാനെതിരെ ആകാശത്തേക്ക് തൊടുക്കാന്‍ ഉദ്ദേശിക്കുന്ന വിമാനം, മിസൈല്‍, ഡ്രോണ്‍ എന്നിവ ഭൂമിയില്‍ നിന്നും പറന്നുയരുമ്പോഴേക്കും അവാക്സിന്റെ റഡാര്‍ കണ്ണില്‍ പതിയും. ഉടനെ ഇവയെ അടിച്ടിടാന്‍ പാക് വ്യോമസേനക്ക് നിര്‍ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ച് പാകിസ്ഥാന്‍ പ്രത്യാക്രമണം കാലേക്കൂട്ടി ആസൂത്രണം ചെയ്യാനാകും.

ആകാശത്തില്‍ പറന്നുകൊണ്ട് ശത്രുപക്ഷം മൈലുകള്‍ക്കകലെ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വ്യോമ ഭീഷണികള്‍ ക്ഷണനേരത്തില്‍ അവാക്സ് കണ്ടെത്തും. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ എങ്ങിനെ അതിനെ തകര്‍ക്കണം എന്നതിനുള്ള പ്രത്യാക്രമണ നിര്‍ദേശം നല്‍കുകയും ചെയ്യും.

ശരിക്കു പറഞ്ഞാല്‍ അവാക്സ് ആകാശത്തില്‍ ഒരു വ്യോമ കമാന്‍റ് കേന്ദ്രമായി തന്നെ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഇതിനെ കണ്ടെത്തി തകര്‍ക്കുക എളുപ്പമല്ല. മിസൈല്‍ അയക്കുകയാണെങ്കില്‍ ക്ഷണനേരം ഈ മിസൈല്‍ കണ്ടെത്തി അതിനെ തകര്‍ക്കാനുള്ള പ്രത്യാക്രമണം അവാക്സിന് ആകാശത്ത് നിന്ന് ആസൂത്രണം ചെയ്യാന്‍ കഴിയും. പാകിസ്ഥാന്റെ ആകാശയുദ്ധത്തിന്റെ ബുദ്ധികേന്ദ്രമായിരുന്നു അവാക്സ്.

ഒരു അവാക്സിന്റെ വില കേട്ട് ഞെട്ടരുത്

ഇന്ത്യയുടെ എസ് 400 എന്ന റഷ്യയില്‍ നിന്നും കിട്ടിയ വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ്. പാകിസ്ഥാന്റെ അവാക്സിനെ അടിച്ചിടാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയത്. പാകിസ്ഥാന്റെ ആകാശനിരീക്ഷണശേഷിയും യുദ്ധരംഗത്ത് പ്രത്യാക്രണം സംയോജിപ്പിക്കാനുള്ള ശേഷിയും ആണ് ഇതിലൂടെ തകര്‍ന്നടിഞ്ഞത്. ഇത് പാകിസ്ഥാന്‍ വ്യോമസേനയെ ഞെട്ടിച്ചിരുന്നു. പാകിസ്ഥാന്‍ സ്വീഡനില്‍ നിന്നും വാങ്ങിയതാണ് അവാക്സ്. 50 കോടി ഡോളര്‍ (4270 കോടി രൂപ-ഇന്നത്തെ ഡോളര്‍-രൂപ വിനിമയ നിരക്ക് കണക്കാക്കിയുള്ളതാണ് ഈ തുക) ആണ് ഒരു അവാക്സിന്റെ വില.

ഭൂമിയിലെ റഡാറും അവാക്സിലെ റഡാറും തമ്മിലുള്ള വ്യത്യാസം ഇതാണ്
ഭൂമിയില്‍ സ്ഥാപിക്കുന്ന റഡാറുകളില്‍ നിന്ന് വ്യത്യസ്തമായി, അവാക്‌സ് വിമാനങ്ങള്‍ക്ക് 360 ഡിഗ്രിയിലും നൂറുകണക്കിന് മൈലുകള്‍ക്ക് അകലെയുള്ള ഭീഷണികള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറാനാകും. വ്യോമ മേഖലയുടെ തത്സമയ നിരീക്ഷണവും അവലോകനവും ഇത് സാധ്യമാക്കുന്നു. അത്തരത്തില്‍ ഇത് ആധുനിക വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്. പാകിസ്ഥാന്റെ സേനാശക്തിയുടെ നട്ടെല്ലായി വിശേഷിപ്പിക്കപ്പെട്ടതാണ് അവാക്സ്.

Tags: SetbackforPakistanIndianvictoryIAFIndianairforceIndiaPakWarPahalgamattackPahalgamterroristattackawacs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നിന്നും ഇന്ത്യ മനസ്സിലാക്കേണ്ട പാഠം ഇതാണ്- ” ഇന്ത്യയുടെ വ്യോമസേനാശക്തിയെ കരുത്തുറ്റതാക്കണം”

India

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; വീഡിയോ പുറത്ത് വിട്ട് വ്യോമസേന

തേജസ് എംകെ1എ
India

തേജസ് യുദ്ധവിമാനങ്ങൾ പറത്തുന്നത് താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യൻ വ്യോമസേന; നടപടി ഫെബ്രുവരി ഏഴിന് ഉണ്ടായ അപകടത്തിന് പിന്നാലെ

പാകിസ്ഥാന്‍റെ കാലാള്‍പ്പട. ഇതിനാണ് പാകിസ്ഥാന്‍ ഇപ്പോഴും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് (ഇടത്ത്) ഇന്ത്യയുടെ ആധുനികയുദ്ധവിമാനങ്ങള്‍ യുദ്ധരംഗത്ത് (വലത്ത്)
India

ദൗര്‍ബല്യങ്ങള്‍ നിറഞ്ഞ ഒന്നാണ് പാകിസ്ഥാന്‍ വ്യോമസേന; ഇത് ഇനി അസിം മുനീറിനും പരിഹരിക്കാനാവുമെന്ന് തോന്നുന്നില്ല

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പാകിസ്ഥാനിലെ സര്‍ഗോദയിലേക്ക് പറക്കുന്നു (നടുവില്‍ താഴെ) കിരാന കുന്നുകളില്‍ നടന്ന ആക്രമണത്തിന്‍റെ രേഖാചിത്രം (വലത്ത്) നൂര്‍ഖാന്‍ വ്യോമബേസില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് ഉണ്ടായ അഗാധഗര്‍ത്തം (ഇടത്ത്)
India

ആണവായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച പാകിസ്ഥാന്റെ കിരാനഹില്‍സ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തിരുന്നു; സൂചന നല്‍കി ഇന്ത്യന്‍ വ്യോമസേന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.