Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; അല്‍പം താഴ്ന്ന് രൂപ

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലുള്ള വിനിമയ നിരക്ക് എത്രഅല്‍പം താഴ്ന്ന് രൂപയാണെന്ന് അറിയാം. ഇന്ത്യന്‍ രൂപ അല്‍പം തളര്‍ന്ന ദിവസമാണ് മെയ് 6 ചൊവ്വാഴ്ച. കഴിഞ്ഞ ദിവസം ഒരു യുഎസ് ഡോളറിന് 84.25 രൂപയായിരുന്നെങ്കില്‍ ഇന്നത് 86 രൂപ 34 പൈസയായി മാറിയിരിക്കുന്നു. മലേഷ്യയുടെ റിംഗിറ്റ് മൂല്യം കുറഞ്ഞെങ്കിലും ചൈനയുടെ യുവാന്റെ മൂല്യം പത്ത് പൈസ കൂടി.

Janmabhumi Online by Janmabhumi Online
May 7, 2025, 12:18 am IST
in India, Business
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലുള്ള വിനിമയ നിരക്ക് എത്രയാണെന്ന് അറിയാം. ഇന്ത്യന്‍ രൂപ അല്‍പം തളര്‍ന്ന ദിവസമാണ് മെയ് 6 ചൊവ്വാഴ്ച. കഴിഞ്ഞ ദിവസം ഒരു യുഎസ് ഡോളറിന് 84.25 രൂപയായിരുന്നെങ്കില്‍ ഇന്നത് 86 രൂപ 34 പൈസയായി മാറിയിരിക്കുന്നു. മലേഷ്യയുടെ റിംഗിറ്റ് മൂല്യം കുറഞ്ഞെങ്കിലും ചൈനയുടെ യുവാന്റെ മൂല്യം പത്ത് പൈസ കൂടി.

യുഎസ് ഡോളര്‍, യൂറോ, ഗള്‍ഫ് കറന്‍സികള്‍ എന്നിവയ്‌ക്ക് തത്തുല്യമായ ഇന്ത്യന്‍ രൂപയുടെ മൂല്യം എത്രയെന്ന് അറിയാം.
ഒരു യുഎസ് ഡോളര്‍ 84.34 രൂപ
ഒരു യൂറോ 95.88 രൂപ
ഒരു ബ്രീട്ടീഷ് പൗണ്ട് 112.78 രൂപ
ഒരു ആസ്ത്രേല്യന്‍ ഡോളര്‍ 54.78 രൂപ
ഒരു കനേഡിയന്‍ ഡോളര്‍ 61.21 രൂപ
ഒരു സിംഗപ്പൂര്‍ ഡോളര്‍ 65.50 രൂപ
ഒരു സ്വിസ് ഫ്രാങ്ക് 102.66 രൂപ
ഒരു മലേഷ്യന്‍ റിംഗിറ്റ് 19.92 രൂപ
ഒരു ജപ്പാനീസ് യെന്‍ 0.59 രൂപ
ഒരു ചൈനീസ് യുവാന്‍ 11.68 രൂപ

ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സിക്ക് എത്ര ഇന്ത്യന്‍ രൂപ കിട്ടും?
ഗള്‍ഫ് കറന്‍സിയ്‌ക്കെതിരെ രൂപയുടെ മൂല്യം അല്‍പം താഴ്ന്ന ദിവസമാണിന്ന്. യുഎഇ ദിര്‍ഹം ഏഴ് പൈസ ഉയര്‍ന്നു. സൗദി റിയാലിന്റെ മൂല്യം 3 പൈസ ഉയര്‍ന്നു. ഒമാനി റിയാലിന്റെ മൂല്യം 25 പൈസ ഉയര്‍ന്നു. യുഎഇ ദിര്‍ഹം രണ്ട് പൈസ ഉയര്‍ന്നു.

ഒരു ബഹ്റൈന്‍ ദിനാര്‍ 224.33 രൂപ
ഒരു ഒമാന്‍ റിയാല്‍ 219.09 രൂപ
ഒരു ഖത്തര്‍ റിയാല്‍ 23.14 രൂപ
ഒരു സൗദി റിയാല്‍ 22.49 രൂപ
ഒരു യുഎഇ ദിര്‍ഹം 22.95 രൂപ

Tags: #Exchangerate #Rupee #Indianrupee #USDollar #Dollarrupeeexhchangerate #ChineseYuan #OmaniRial #UAEDirham
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

India

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇടിവ്

India

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; മുന്നേറി രൂപ

India

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്

പുതിയ വാര്‍ത്തകള്‍

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

ഉസ്ബെകിസ്ഥാനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഊസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സിന്‍ഡൊറോവിനെ തോല്‍പിച്ച് തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാല് റൗണ്ട് പിന്നിട്ട ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പോയിന്‍റുകള്‍ നേടി പ്രജ്ഞാനന്ദ മുന്നില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

കാപ്പ ആക്ട് പ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച നാട്ടില്‍ തിരികെയെത്തി: അറസ്റ്റ് ചെയ്ത് പൊലീസ്

ഖത്തര്‍ വ്യോമപാത അടച്ചു: കേരളത്തില്‍ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ചു

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies