കോഴിക്കോട്:നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്രി ഗോഡൗണില്‍ തീപിടുത്തം. നാലാം ഗേറ്റിനു സമീപം വാഹന സ്പെയര്‍ പാര്‍ട്സ് ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്.
അഗ്നിശമന സേന തീ അണയ്‌ക്കാന്‍ ശ്രമിക്കുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ് സ് ആണ് സ്ഥലത്തെത്തിയത്.
കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണമായും കത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: