Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാപകല്‍ യാത്രയ്‌ക്ക് ആദ്യ സംഭാവനയുമായി അമേരിക്കന്‍ മലയാളി നഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2025, 10:20 am IST
in Kerala
അമേരിക്കന്‍ മലയാളിയായ പൊന്നുപിള്ള നല്കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ ആശ വര്‍ക്കേഴ്‌സ് നേതാവ് എസ്. മിനിക്ക് കൈമാറുന്നു

അമേരിക്കന്‍ മലയാളിയായ പൊന്നുപിള്ള നല്കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ ആശ വര്‍ക്കേഴ്‌സ് നേതാവ് എസ്. മിനിക്ക് കൈമാറുന്നു

തിരുവനന്തപുരം: കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന രാപകല്‍ യാത്രക്ക് ആദ്യ സംഭാവനയുമായി അമേരിക്കന്‍ മലയാളി.

തുച്ഛമായ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് മാസത്തോളമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ആശവര്‍ക്കര്‍മാരുടെ രാപകല്‍ സമരത്തെ പിന്തുണച്ച് അമേരിക്കയില്‍ ആദ്യകാലം കുടിയേറിയ നഴ്‌സും പൊതുപ്രവര്‍ത്തകയുമായ പൊന്നുപിള്ളയാണ് പെന്‍ഷന്‍ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ നല്‍കിയത്.

രാപകല്‍ യാത്ര കാസര്‍കോട് ആരംഭിച്ച ദിവസം തന്നെ തിരുവനന്തപുരത്തെ സമരപ്പന്തലില്‍ അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനിയ്‌ക്ക് നഗരസഭയിലെ ബിജെപി വനിതാ കൗണ്‍സിലര്‍മാരായ ആശാനാഥ്, സുമിബാലു, ഒ. പത്മലേഖ, പി.എസ്. ദേവിമ, വി. മീന ദിനേഷ് എന്നിവര്‍ ചേര്‍ന്ന് ചെക്ക് കൈമാറി.

കൗണ്‍സിലര്‍മാരായ എം.ആര്‍. ഗോപന്‍, പി. അശോക്കുമാര്‍, കെ.കെ. സുരേഷ്, ഡി.ജി. കുമാരന്‍, നേതാക്കളായ ആര്‍.സി. ബീന, ജയാ രാജീവ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ആശാവര്‍ക്കേഴ്‌സ് കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന രാപകല്‍ സമരയാത്ര ആരംഭിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന അനിശ്ചിതകാല സമരത്തിന്റെ 85 ാം ദിവസമാണ് രാപകല്‍ സമരയാത്ര ആരംഭിച്ചത്.

ഓണറേറിയം 21,000 രൂപയായി വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ആവശ്യങ്ങള്‍ പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആശാ വര്‍ക്കേഴ്‌സ്. സമര യാത്രയ്‌ക്കൊപ്പം സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരവും തുടരും. സമര യാത്രയുടെ പശ്ചാത്തലത്തില്‍ നിരാഹാര സമരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു.

കാസര്‍ഗോഡ് നിന്ന് ആരംഭിച്ച സമരയാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്ത് മാഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാപകല്‍ സമരയാത്രയോടൊപ്പം ആശമാര്‍ പച്ചക്കറി കൃഷിയും ആരംഭിക്കുന്നു. സെക്രട്ടേറിയറ്റിനു മുന്നിലെ സമര പന്തലില്‍ ഇന്നലെ വൈകിട്ട് 4 മണിയോടെ പച്ചക്കറി വിത്തുകള്‍ നട്ടു. അതോടൊപ്പം ആശമാരുടെ വീടുകളിലും വിത്ത് നട്ടു. 47 ദിവസം നീണ്ടയാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ വിളവെടുപ്പ് നടത്തും.

 

Tags: Asha worker StrikeAmerican Malayali nurseരാപകല്‍ യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശ സമരം: ഐക്യദാര്‍ഢ്യ പൗരസാഗരം ഇന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.