Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എനിക്ക് വേടനെ അറിയില്ല എന്ന എംജി ശ്രീകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ട്രോള്‍

തനിക്ക് വേടനെ അറിയില്ല എന്ന് പ്രസ്താവന നടത്തിയതിന്റെ പേരില്‍ എം.ജി. ശ്രീകുമാറിനെതിരെ ഇടത്, ജിഹാദി സംഘങ്ങള്‍ കൂട്ടമായി സമൂഹമാധ്യമങ്ങളില്‍ ക്രൂരമായി എംജിയെ വേട്ടയാടുകയാണ്. പ്രസ്താവന നടത്തി ദിവസങ്ങളായിട്ടും ട്രോളുകള്‍ നില്‍ക്കാതെ തുടരുന്നു. പല സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നവയാണ് പല പ്രതികരണങ്ങളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 10:54 pm IST
in Kerala, Music, Entertainment

തിരുവനന്തപുരം: തനിക്ക് വേടനെ അറിയില്ല എന്ന് പ്രസ്താവന നടത്തിയതിന്റെ പേരില്‍ എം.ജി. ശ്രീകുമാറിനെതിരെ ഇടത്, ജിഹാദി സംഘങ്ങള്‍ കൂട്ടമായി സമൂഹമാധ്യമങ്ങളില്‍ ക്രൂരമായി എംജിയെ വേട്ടയാടുകയാണ്. പ്രസ്താവന നടത്തി ദിവസങ്ങളായിട്ടും ട്രോളുകള്‍ നില്‍ക്കാതെ തുടരുന്നു. പല സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നവയാണ് പല പ്രതികരണങ്ങളും.

“കഴിഞ്ഞ നാല്പത്തി അഞ്ചുവർഷമായി താൻ ഇവിടെയുണ്ട്. സംഗീതമാണ് തന്റെ ലഹരി. കേരളത്തിൽ പാട്ടുപാടാൻ പോകാത്ത സ്ഥലങ്ങൾ ഇല്ല. ജനങ്ങൾ കയ്യടിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ലഹരി. “- ശ്രീകുമാര്‍ പറഞ്ഞു.

“മിസ്റ്റർ ശ്രീകുമാർ, താങ്കളുടെ സംഗീതം ഏമ്പക്കം വിട്ട് വയറും തടവി ഇരിക്കുമ്പോൾ കേൾക്കാനുള്ളത്താണ്. പൊരിഞ്ഞ വയർ നിറയ്‌ക്കാനുള്ള ശ്രമമാണ് വേടന്റെ സംഗീതം. രണ്ടും തമ്മിൽ അന്തരമുണ്ട്. “- ഇതുപോലെയുള്ള നൂറായിരം കമന്‍റുകളാണ് എത്തുന്നത്.

ചിലര്‍ എം.ജി. ശ്രീകുമാറിന്റെ രക്ഷയ്‌ക്കെത്തുന്നുമുണ്ട്. അത്തരമൊരു കമന്‍റാണ് ഒര3ളുടേത്:”അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട്… അത് സഖാക്കളുടെയെന്ന പോലെ എല്ലാരുടെയും അവകാശമാണ്… അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല… കഞ്ചാവ് ന്യായീകരണ പ്രസ്ഥാനം ആയി തരം താഴാനുള്ള നിങ്ങളുടെ അവകാശം പോലെ ഹിരൻദാസ് മുരളി എന്ന വേടനെ അറിയില്ല എന്നു പറയാൻ എം ജി ശ്രീകുമാറിനും അവകാശമുണ്ട്… ലോകം എല്ലാർക്കും ഉള്ളതല്ലേ..”.

“വേടന്റെ സംഗീതവും ശ്രീകുമാറിന്റെ സംഗീതവും ആനയും ആടും പോലെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ എം ജി ശ്രീകുമാറിന് വേടനെ അറിയില്ല എന്ന് പറഞ്ഞെങ്കിൽ അത് സത്യമാവാം. വേടനെ എല്ലാവരും അറിയണം എന്ന് ആർക്കാ ഇത്ര നിർബന്ധം. മദ്യവും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് സ്വയം സമ്മതിച്ചവനെ എന്തിനിങ്ങനെ ന്യായീകരിച്ചു അവന്റെ ഭാവി നശിപ്പിക്കുന്നത്”- മറ്റൊരു വായനക്കാരന്‍ ചോദിക്കുന്നു.

Tags: hybridgangaSingerMGSreekumarvedanMalayalamSongHiphopMGSreekumarSingerVedan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയിരം വേടന്‍ സമം അര എംജി…ക്ഷേത്രാങ്കണങ്ങള്‍ ഭക്തിഗാനമേളയിലൂടെ കീഴടക്കി എംജിയുടെ പടയോട്ടം; നന്ദഗോവിന്ദം പോലെ പ്രിയം

Kerala

വേടന്റെ ദളിത് പ്രേമം വ്യാജമോ? നാഴികയ്‌ക്ക് നാല്‍പതുവട്ടം ദളിത് പ്രേമം പറയുന്ന വേടന്‍ കെട്ടിയത് വെളുത്തപെണ്ണിനെയെന്ന് ആക്ഷേപം

Kerala

ബുൾഡോസറുകൾ കേറിയിറങ്ങുമ്പോൾ ശബ്ദമില്ലാതായി പോകുന്നവർക്ക് വേണ്ടിയാണ് വേടൻ പാടുന്നതെന്ന് എ എ റഹീം

Kerala

ബേക്കലില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു, മരിച്ചത് വേടന്റെ പരിപാടി കാണാനെത്തിയ ആള്‍

Kerala

ശ്രീരാമനെ അപമാനിച്ച വേടന് തളിക്കുളത്ത് സ്വീകരണം നല്‍കിയ അന്ന് തുടങ്ങി ഷാഫി പറമ്പിലിന്റെ പതനം; ഇനിയെങ്കിലും രാമനോട് മാപ്പ് പറയൂ….

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.