Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്രെയിന്‍ ഓടിക്കാന്‍ താല്‍പര്യമുള്ള യുവതീയുവാക്കള്‍ക്ക്  അസിസ്റ്റന്റ് ലോക്കോ പൈലറ്റാവാന്‍ റെയില്‍വേയില്‍ അവസരം, പ്രായപരിധി 1.7.2025 ല്‍ 18-30 വയസ്

Janmabhumi Online by Janmabhumi Online
May 4, 2025, 02:28 pm IST
in Career
FacebookTwitterWhatsAppTelegramLinkedinEmail

ഒഴിവുകള്‍ 9970, കേരളത്തില്‍ 148

മെയ് 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

വിശദവിവരങ്ങള്‍ www.rrbthiruvananthapuram.gov.in ല്‍

അപേക്ഷാ ഫീസ് 500 രൂപ, എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍/വനിതകള്‍/ട്രാന്‍സ്ജന്‍ഡര്‍/ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ

ട്രെയിന്‍ ഓടിക്കാന്‍ താല്‍പര്യമുള്ള യുവതീയുവാക്കള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം. വിവിധ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ കീഴില്‍ 9970 ഒഴിവുകളുണ്ട്. കേരളത്തില്‍ 148. അടിസ്ഥാന ശമ്പളം 19900 രൂപ. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.rrbthiruvananthapuram.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഭാരത പൗരന്മാര്‍ക്കാണ് അവസരം. വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതിന് സ്വന്തമായ മൊബൈല്‍ ഫോണും പ്രാബല്യത്തിലുള്ള ഇ-മെയില്‍ ഐഡിയും ഉണ്ടായിരിക്കണം. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ മേയ് 11 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 500 രൂപ, എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍/വനിതകള്‍/ട്രാന്‍സ്ജന്‍ഡര്‍/സാമ്പത്തിക പിന്നാക്ക വിഭാഗം (ഇബിസി) 250 രൂപ മതി. നെറ്റ് ബാങ്കിങ്, ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, യുപിഐവഴി ഫീസ് അടയ്‌ക്കാം.

യോഗ്യത: മെട്രിക്കുലേഷന്‍/പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇനി പറയുന്ന ഏതെങ്കിലും എന്‍സിവിടി/എസ്‌സിവിടി ട്രേഡ് സര്‍ട്ടിഫിക്കറ്റുമുണ്ടാകണം. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മില്‍റൈറ്റ്/മെയിന്റനന്‍സ് മെക്കാനിക്, മെക്കാനിക് (റേഡിയോ ആന്റ് ടെലിവിഷന്‍), ഇലക്‌ട്രോണിക്‌സ് മെക്കാനിക്, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍), വയര്‍മാന്‍, ട്രാക്ടര്‍ മെക്കാനിക്, ആര്‍മെച്വര്‍ ആന്റ് കോയില്‍ വൈന്‍ഡര്‍, മെക്കാനിക് (ഡീസല്‍), ഹീറ്റ് എന്‍ജിന്‍, ടര്‍ണര്‍, മെഷ്യനിസ്റ്റ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ് മെക്കാനിക്. അല്ലെങ്കില്‍ എസ്എസ്എല്‍സിയും ആക്ട് അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ എസ്എസ്എല്‍സിയും ത്രിവത്‌സര അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമയും (ബ്രാഞ്ചുകള്‍- മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഓട്ടോമൊബൈല്‍). ഡിപ്ലോമക്ക് പകരം ഇതേ ബ്രാഞ്ചുകളില്‍ എന്‍ജിനീയറിങ് ബിരുദക്കാരെയും പരിഗണിക്കും. (അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല). മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.

പ്രായപരിധി 1.7.2025 ല്‍ 18-30 വയസ്. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം, ഒബിസി നോണ്‍ ക്രീമിലെയര്‍ 3 വര്‍ഷം, വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിച്ചിട്ടില്ലാത്തവര്‍ക്കും 5 വര്‍ഷം എന്നിങ്ങനെയും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും വയസ്സിളവുണ്ട്.

സെലക്ഷന്‍: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിരുചി പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാതീയതി, സമയക്രമം, പരീക്ഷാകേന്ദ്രം എന്നിവ എസ്എംഎസ്, ഇ-മെയില്‍ വഴി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

Tags: Job VaccancyIndian Railwaysassistant loco pilots
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌റ്റേഷന്‍ മാസ്റ്ററുടെ ചുമതല ഇനി ട്രെയിനുകളുടെ നിയന്ത്രണവും സുരക്ഷയും

Career

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

Editorial

റെയില്‍വേയില്‍ അതിവേഗ കുതിപ്പ്

News

ഇലക്‌ട്രോണിക്‌സ് കോര്‍പറേഷനില്‍ ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനി, ടെക്‌നീഷ്യന്‍: 125 ഒഴിവുകള്‍

India

മഴക്കെടുതി രൂക്ഷം : വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു

പുതിയ വാര്‍ത്തകള്‍

അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies