Kerala

പദ്മശ്രീ കെ വി റാബിയ: നാടിനെ അക്ഷരം പഠിപ്പിച്ച വനിത

Published by

കൊച്ചി: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ റാബിയ നടത്തിയ പോരാട്ടങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കേരളത്തിന്റെ സാക്ഷരതാ മിഷനെ റാബിയ ഏറെ ജനകീയമാക്കിത്തീർത്തു.

നന്നേ ചെറുപ്പത്തിൽ പോളിയോ ബാധിച്ച റാബിയയെ തളർത്താൻ പിന്നീടെത്തിയ ക്യാൻസറിനും സാധിച്ചിട്ടില്ല. റാബിയ നടത്തിയ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് രാജ്യവും നരേന്ദ്ര മോദി സർക്കാരും 2022ൽ പദ്മശ്രീ നൽകിയാണ് ആദരിച്ചത്. റാബിയയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by