Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പ്രധാന പട്ടണം ബിഎല്‍എ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2025, 12:25 pm IST
in World

ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പ്രധാന പട്ടണത്തിന്റെ നിയന്ത്രണം ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പിടിച്ചെടുത്തു. കലത് ജില്ലയിലെ തന്ത്രപ്രധാന പട്ടണമായ മംഗോച്ചറിന്റെ നിയന്ത്രണമാണ് പിടിച്ചെടുത്തത്. ബലൂച് തലസ്ഥാനമായ ക്വറ്റയെ കറാച്ചിയുമായി ബന്ധിപ്പിക്കുന്ന ക്വറ്റ-കറാച്ചി ഹൈവേ തടസപ്പെടുത്തി പാക് സര്‍ക്കാരിന്റെ ഓഫീസുകളും കെട്ടിടങ്ങളും ബിഎല്‍എ പിടിച്ചെടുത്തു എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഎല്‍എയുമായി ബന്ധമുള്ള സായുധ സംഘം കഴിഞ്ഞ ദിവസമാണ് സംഘടിതമായ നീക്കം നടത്തിയത്. മംഗോച്ചറിലൂടെ കടന്നുപോകുന്ന എന്‍25 ഹൈവേയില്‍ മുഖംമൂടി ധരിച്ച ബലൂച് ആര്‍മി സൈനികര്‍ റോഡ് തടയുകയും ബസുകളും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഹൈവേ പിടിച്ചെടുത്തതിന് പിന്നാലെ, ബിഎല്‍എ മംഗോച്ചറിലെ പട്ടണകേന്ദ്രത്തിലേക്ക് ഇരച്ചുകയറി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് തീയിട്ടു. നിരവധി സൈനിക ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ബന്ദികളാക്കിയിട്ടുണ്ടെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പ്, പാക് പട്ടാളത്തിന് നേരെ നടന്ന ആക്രമണത്തില്‍ പത്ത് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

Tags: BalochistanBaloch Liberation Army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏഴ് പാകിസ്ഥാന്‍ പട്ടാളക്കാരെ ബെലൂച് ആര്‍മിയിലെ രണ്ട് വനിതകള്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയിരിക്കുന്നു
World

അസീം മുനീറിന് നാണക്കേട്… തടവുകാരായി പിടിച്ച ഏഴ് പാക് സൈനികരെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലൂചിസ്ഥാന്‍ ആര്‍മിയുടെ പെണ്‍കുട്ടികള്‍

World

പാക് സൈനികരെ കൊന്നുതള്ളുന്ന 60 കാരിയായ ഹതം നാസ് മജീദ് ബ്രിഗേഡിലെ മുഖ്യ ചാവേർ ; പ്രായമേറിയിട്ടും കൈകളിൽ ഉറപ്പിച്ചത് എകെ 47

World

ബലൂചിസ്ഥാനിലെ 12 നഗരങ്ങളിൽ ഒരേസമയം ആക്രമണം, വനിതാ പോരാളികൾ സൈന്യത്തെ കൊന്നൊടുക്കുന്നു : ബിഎൽഎയുടെ ഹെറോഫ് 2.0 യിൽ നടുങ്ങി പാകിസ്ഥാൻ

World

ഇന്ത്യയോടുള്ള പക….ബലൂചിസ്ഥാനിൽ കൂട്ടക്കൊല നടത്തി പാക് സൈന്യം , 41 ബലൂച് വംശജരെ വധിച്ചു , ഇന്ത്യയെ കുറ്റപ്പെടുത്തി

World

ഇന്ത്യയിൽ താലിബാൻ മന്ത്രിമാർ എന്താണ് ചെയ്യുന്നത് , ഒന്നും പിടി കിട്ടുന്നില്ല ! ദൽഹി-കാബൂൾ സൗഹൃദത്തിൽ ഭയന്ന് വിറച്ച് പാകിസ്ഥാനിലെ ഷഹബാസ് സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.