പത്തനംതിട്ട: എട്ടാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. സംഭവം പത്തനംതിട്ടയില്‍.
കട്ടപ്പന സ്വദേശി 43 കാരനാണ് അറസ്റ്റിലായത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായ 14 കാരിയുമായി അമ്മ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തി.
സംശയം തോന്നിയ ഡോക്ടര്‍മാര്‍ കുട്ടിയെ ലാബിലേക്ക് അയച്ചു.ലാബില്‍ നടത്തിയ വിശദ പരിശോധനയിലാണ് കുട്ടി ഏഴ് ആഴ്ച ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് കുട്ടിയുടെ പിതാവിനെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: