Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സേവാഭാരതി തുണയായി; സ്വന്തം വീടെന്ന കുടുംബത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2025, 09:22 am IST
in Thiruvananthapuram
രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ: എം.എസ് രമേശന്‍ പുതിയ വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറുന്നു

രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ: എം.എസ് രമേശന്‍ പുതിയ വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറുന്നു

പാറശാല : പാറശ്ശാല സ്വദേശിയായ സതീഷ്‌കുമാര്‍ മാലു ദമ്പതികളുടെയും രണ്ട് പെണ്‍മക്കളുടെയും സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. സേവാഭാരതിയും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും തുണയായതോടെ ഇവര്‍ പുതിയ വീട്ടിലേയ്‌ക്ക് തമസമായി.

വാടക കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് സ്വന്തമായി ഒരു വീട് എന്നതായിരുന്നു സ്വപ്‌നം. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഉണ്ടെങ്കിലും പല കാരണങ്ങളാല്‍ സതീഷിന്റെ മുന്നില്‍ ആ വാതിലുകള്‍ അടഞ്ഞു. ഒടുവിലാണ് കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ സേവാഭാരതിയുടെ തല ചായ്‌ക്കാനൊരിടം എന്ന പദ്ധതിയിലൂടെ സതീഷിന്റെയും കുടുംബത്തിന്റെയും വീട് എന്ന സ്വപ്‌ന ത്തിനായുള്ള വഴി തെളിഞ്ഞ് വീട് നിര്‍മാണം നടത്തിയത്. ആര്‍എസ്എസ് ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ: എം.എസ് രമേശന്‍ താക്കോല്‍ കുടുംബത്തിന് കൈമാറി.

ദേശീയ സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡി. വിജയന്‍ മംഗള പത്രം നല്‍കി. സേവാഭാരതി പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് ഹേമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവപ്രസാദ്, ആര്‍എസ്എസ് പാറശ്ശാല ഖണ്ഡ് സംഘചാലക് അശോകന്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Tags: ParassalaSeva BharathiK. Chittilapally Foundation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതി സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയ സേവാഭാരതി വോളണ്ടിയര്‍മാര്‍
Thiruvananthapuram

വനിതകളടക്കം 5000 പ്രവര്‍ത്തകര്‍ പങ്കാളികളായി; പൊങ്കാലവീഥികളില്‍ സേവാഭാരതിയുടെ ശുചീകരണ യജ്ഞം

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടന്ന മഹാശുചീകരണത്തിന്റെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഉദ്ഘാടനത്തിനു ശേഷം മേയറും ഡെപ്യൂട്ടി മേയറും ശുചീകരണത്തില്‍ പങ്കാളികളായി
Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: നഗരത്തില്‍ 100 കേന്ദ്രങ്ങളില്‍ സേവാഭാരതിയുടെ ശുചീകരണം

Thiruvananthapuram

പാറശ്ശാലയില്‍ കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ സംഘര്‍ഷം; അന്തിമ തീരുമാനം നടത്താനാകാതെ നേതാക്കൾ

Kerala

വൃദ്ധനെ വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയ പാറശ്ശാല എസ്എച്ച്ഒ അനില്‍ കുമാറിനു സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.