Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിനാവശ്യം മോദിയുടെ തലയോ? മോദിയെ പിന്നില്‍ നിന്നും കുത്താന്‍ രാഹുല്‍ ഗാന്ധി?

തലയില്ലാത്ത മോദിയുടെ ചിത്രം പങ്കുവെച്ച് ഗായബ് (കാണാനില്ല) എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ പ്രചാരണം അഴിച്ചുവിടുന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യം മോദിയുടെ ശിരസ്സ് തന്നെയോ? കോണ്‍ഗ്രസിന്റെ ഉള്ളിലിരുപ്പ് തന്നെയാണ് ഗയാബ് മോദി എന്ന കോണ്‍ഗ്രസിന്റെ സമൂഹമാധ്യമപ്രചാരണത്തിലൂടെ പുറത്തുവന്നത് എന്നാണ് വിമര്‍ശനം. ഇതേക്കുറിച്ച് വലിയ ആശങ്ക പടരുകയാണ്. കോണ്‍ഗ്രസില്‍ ആരായിരിക്കും മോദിയുടെ തലയില്ലാത്ത ചിത്രം സൃഷ്ടിച്ച് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2025, 11:29 pm IST
in India

ന്യൂദല്‍ഹി: തലയില്ലാത്ത മോദിയുടെ ചിത്രം പങ്കുവെച്ച് ഗായബ് (കാണാനില്ല) എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ പ്രചാരണം അഴിച്ചുവിടുന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യം മോദിയുടെ ശിരസ്സ് തന്നെയായിരുന്നോ? മഞ്ഞ കുര്‍ത്തയും വെളുത്ത പൈജാമയും കറുത്ത ഷൂസും ധരിച്ച തലയില്ലാത്ത മോദിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം മോദിയെ കാണാനില്ല (മോദി ഗായബ് ) എന്ന കാമ്പയിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ഉള്ളിലിരുപ്പ് തന്നെയാണ് ഗയാബ് മോദി എന്ന കോണ്‍ഗ്രസിന്റെ സമൂഹമാധ്യമപ്രചാരണത്തിലൂടെ പുറത്തുവന്നത് എന്നാണ് വിമര്‍ശനം. ഇതേക്കുറിച്ച് വലിയ ആശങ്ക പടരുകയാണ്. കോണ്‍ഗ്രസില്‍ ആരായിരിക്കും മോദിയുടെ തലയില്ലാത്ത ചിത്രം സൃഷ്ടിച്ച് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത് എന്നതിന് ഉത്തരം കണ്ടെത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. .

മോദിയെ പാകിസ്ഥാനൊപ്പം ചേര്‍ന്ന് മോദിയെ പിന്നില്‍ നിന്നും കുത്താന്‍ വരുന്നത് രാഹുല്‍ ഗാന്ധിയാണെന്ന അര്‍ത്ഥം വരുന്ന രീതിയില്‍ കത്തി പിന്നില്‍ ഒളിപ്പിച്ച് പിടിച്ച് മുഖം തിരിച്ചുനില്‍ക്കുന്ന ഗാന്ധിതൊപ്പി ധരിച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രം ബിജെപി തിരിച്ചടിയെന്നോണം സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. മോദി ഒളിച്ചോടിയില്ലെന്നും പഹല്‍ഗാം ആക്രമണത്തിന് ശേഷം മോദി എല്ലായിടത്തും ഉണ്ടായിരുന്നുവെന്നും ഉള്ള ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ പ്രഖ്യാപനം വന്നതോടെയാണ് കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലായത്.

ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. പാകിസ്ഥാനെതിരെ തിരിച്ചടിക്കേണ്ടെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് മോദിയുടെ തലയില്ലാത്ത ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് പ്ചചാരണം.

ഇന്ത്യ-പാക് യുദ്ധസാഹചര്യം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ തന്നെ കോണ്‍ഗ്രസ് ഇന്ത്യയുടെ പ്രധാനമന്ത്രിയ്‌ക്കെതിരെ പാകിസ്ഥാനിലെ മുന്‍മന്ത്രിയുടെ ഒരു ട്വീറ്റിനോട് ഇങ്ങിനെ പ്രതികരിച്ചത് അന്തസ്സിന്റെ അതിര് ലംഘിച്ച പ്രതികരണമായിപ്പോയി എന്ന വിമര്‍ശനം വ്യാപകമായി ഉയരുകയാണ്. പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമണം നടത്തിയ ഉടന്‍ സൗദി സന്ദര്‍ശനം നിര്‍ത്തിവെച്ച് ഇന്ത്യയില്‍ മടങ്ങിയെത്തി കാര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു പ്രധാനമന്ത്രി. സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിന്റെ പേരിലാണ് കോണ്‍ഗ്രസ് ഇത്രയും തരം താഴ്ന്ന പ്രചാരണം അഴിച്ചുവിട്ടത്.

Tags: modiRahulGandhiJammuKashmirIndiaPakWarGayabPakistanBehindPahalgam #IndiaPakWar #IndiaPakistan #LineofControlGayabmodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.