Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടമ്പിസ്വാമി സമാധി വാര്‍ഷികവും പന്മന ആശ്രമ തീര്‍ഥാടനവും 29ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2025, 11:16 am IST
in Kerala

ചവറ: മഹാഗുരു ചട്ടമ്പിസ്വാമികളുടെ സമാധി വാര്‍ഷികവും പന്മന ആശ്രമ തീര്‍ഥാടനവും 29ന് സമാപിക്കും. ഇന്ന് ആശ്രമം മുന്‍ മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ അനുസ്മരണദിനം യുവജന സമ്മേളനമായി നടത്തും. 10.30ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്യും. ഷിബു ബേബി ജോണ്‍ അധ്യക്ഷനാകും. ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, പ്രൊഫ. ബി. കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിക്കും. 6.30ന് ഭരണി നക്ഷത്ര വിശേഷാല്‍ പൂജകള്‍, രാത്രി 7ന് തോല്‍പ്പാവക്കൂത്ത്.

29ന് രാവിലെ 9ന് ആചാര്യന്‍ പ്രജ്ഞാനാനന്ദ തീര്‍ത്ഥ പാദര്‍ ദീപം തെളിക്കും. 10.30ന് മഹാസമാധി മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി ഉദ്ഘാടനം ചെയ്യും.

ആശ്രമ മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീര്‍ഥപാദര്‍ വിദ്യാധിരാജ സന്ദേശം നല്‍കും. പെരുമണ്‍ സംബോധാരണ്യം ഫൗണ്ടേഷന്‍ മഠാധിപതി അദ്ധ്യാത്മാനന്ദ സരസ്വതി സ്വാമി, വയനാട് അമൃതാനന്ദമയി മഠം മഹാഗുരു ഭവ്യ സ്മൃതി മഠാധിപതി വേദാമൃതാനന്ദപുരി സ്വാമി, കേരളപുരം ആനന്ദധാര ആശ്രമം മഠാധിപതി ബോധേന്ദ്ര തീര്‍ത്ഥസ്വാമി, നെടുമ്പന ജ്ഞാന വിജയാനന്ദ ആശ്രമം ശ്രീമദ് ജ്ഞാന വിജയാനന്ദ സരസ്വതി ദേവി സ്വാമിനി എന്നിവര്‍ സംസാരിക്കും.

ഉച്ചയ്‌ക്ക് 2.30ന് മഹാസമാധി ദിവ്യജ്യോതിരാനയനം പന്മന മനയില്‍ ബാലഭട്ടാരകവിലാസം സംസ്‌കൃത സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തെ സമാധി സ്മാരക മണ്ഡപത്തില്‍ നിന്ന് സമാധി പീഠത്തിലേക്ക് പ്രയാണം നടത്തും. തുടര്‍ന്ന് സമാധി പീഠത്തില്‍ ജ്യോതി സമര്‍പ്പണം, കളഭാഭിഷേകം, പുഷ്പാഭിഷേകം, രാത്രി 7ന് കഥകളി.

Tags: Panmana Ashram PilgrimageChattambiswamy Samadhi Anniversary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാഗുരു വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായ ജ്യോതിപ്രയാണം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍. അശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെയുടെ നേതൃത്വത്തില്‍ ജ്യോതിപ്രയാണത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കിയപ്പോള്‍
Kerala

മഹാഗുരു ചട്ടമ്പിസ്വാമി സമാധി ശതാബ്ദി: പന്മന ആശ്രമ തീര്‍ത്ഥാടനം ഇന്നു മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.