Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പര്‍ബെറ്റ് റാപ്പിഡ് ചെസില്‍ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്; അരവിന്ദ് ചിദംബരത്തെ തോല്‍പിച്ചു

അതിവേഗചെസ് കളിയായ സൂപ്പര്‍ ബെറ്റ് റാപ്പിഡ് ചെസില്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ ആറില്‍ നാല് പോയിന്‍റ് നേടി രണ്ടാം സ്ഥാനത്ത്. ഫ്രഞ്ച് താരം അലിറെസ ഫിറൂഷയും രണ്ടാം സ്ഥാനത്ത് നാല് പോയിന്‍റോടെ ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2025, 12:21 am IST
in Sports

വാഴ്സോ (പോളണ്ട്): അതിവേഗചെസ് കളിയായ സൂപ്പര്‍ ബെറ്റ് റാപ്പിഡ് ചെസില്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ ആറില്‍ നാല് പോയിന്‍റ് നേടി രണ്ടാം സ്ഥാനത്ത്. ഫ്രഞ്ച് താരം അലിറെസ ഫിറൂഷയും രണ്ടാം സ്ഥാനത്ത് നാല് പോയിന്‍റോടെ ഉണ്ട്. ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി നടക്കുന്ന ടൂര്‍ണ്ണമെന്‍റാണ് പോളണ്ടില്‍ പുരോഗമിക്കുന്ന സൂപ്പര്‍ബെറ്റ് റാപിഡ് ബ്ലിറ്റ്സ് ചെസ്.

വ്ളാഡിമിര്‍ ഫിഡൊസീവ് അഞ്ച് പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഉജ്വലമായ രണ്ട് വിജയങ്ങളാണ് പ്രജ്ഞാനന്ദ നേടിയത്. സ്വന്തം നാട്ടുകാരനായ അരവിന്ദ് ചിതംബരത്തെ ഉജ്ജ്വലമായ ഒരു ഗെയിമില്‍ പ്രജ്ഞാനന്ദ തോല്‍പിച്ചു. അരവിന്ദ് ചിതംബരം വരുത്തിയ പിഴവ് അവസാന നിമിഷം മുതലെടുക്കുകയായിരുന്നു പ്രജ്ഞാനന്ദ. ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവ് എന്ന അപകടകാരിയും പരിചയസമ്പന്നനുമായി ഗ്രാന്‍റ് മാസ്റ്റര്‍ക്കെതിരെ പ്രജ്ഞാനന്ദ നേടിയ വിജയവും ഉജ്ജ്വലമായിരുന്നു. ഇത് ആദ്യമായാണ് പ്രജ്ഞാനന്ദ ലെഗ്രാവിനെ തോല്‍പിക്കുന്നത്.

പക്ഷെ തീരെ അപ്രതീക്ഷിതമായ ഒരു തോല്‍വിയാണ് പ്രജ്ഞാനന്ദയെ പിറകോട്ടടിപ്പിച്ചത്. റൊമാനിയയുടെ ബോഗ്ഡന്‍ ഡാനിയേല്‍ ഡീകുമായാണ് പ്രജ്ഞാനന്ദ പരാജയപ്പെട്ടത്.

Tags: PraggnanandhaaGrandChessTourArvindhChithambaramSuperbetrapidVladimirFidoseev
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Sports

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.