പത്തനംതിട്ട: രാജ്യദ്രോഹ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ അസം സ്വദേശിക്കെതിരെ കേസെടുത്തു. എദ്രിഷ് അലിക്കെതിരെയാണ് കേസ് എടുത്തത്.
ആറന്മുള പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മീന്‍കടയിലെ തൊഴിലാളിയാണ് എദ്രിഷ് അലി.
ബിജെപിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: