Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനെതിരെ യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്ന് സിദ്ധരാമയ്യ ; വാർത്തയാക്കി പാക് മാദ്ധ്യമങ്ങൾ : പാക് രത്ന നൽകി ആദരിക്കുമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 05:32 pm IST
in India

ബെംഗളൂരു ; പാകിസ്ഥാനെതിരെ യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന വാർത്തയാക്കി പാക് മാദ്ധ്യമങ്ങൾ . “ഇന്ത്യയ്‌ക്കുള്ളിൽ നിന്നുള്ള യുദ്ധത്തിനെതിരായ ശബ്ദം “ എന്ന രീതിയിലാണ് പാകിസ്ഥാൻ വാർത്താ ചാനലായ ജിയോ ന്യൂസ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ മാധ്യമങ്ങൾ വാർത്ത നൽകിയത് .

‘ കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തണം. ഞങ്ങൾ യുദ്ധം ചെയ്യുന്നതിനെ അനുകൂലിക്കുന്നില്ല. സമാധാനം നിലനിൽക്കണം, ജനങ്ങൾക്ക് സുരക്ഷിതത്വം തോന്നണം, കേന്ദ്രസർക്കാർ ഫലപ്രദമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം

യുദ്ധം എപ്പോഴും ഒരു രാജ്യത്തിന്റെ അവസാന ഓപ്ഷനായിരിക്കണം. പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ പഹൽഗാമിൽ നടത്തിയ ഭീകരാക്രമണം നമ്മുടെ രാജ്യത്തെ ജനങ്ങൾക്കും കേന്ദ്ര സർക്കാരിനും നമ്മുടെ രഹസ്യാന്വേഷണ, സുരക്ഷാ സംവിധാനങ്ങളിൽ ഗുരുതരമായ പിഴവുകൾ ഉണ്ടെന്ന് വ്യക്തമാക്കി. ഇപ്പോൾ ഈ പോരായ്‌മകൾ ആദ്യം തിരുത്തുകയും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഗൗരവമേറിയ ഉത്തരവാദിത്തമാണ് ‘ എന്നാണ് സിദ്ധരാമയ്യ പറയുന്നത് .

ഇത് തങ്ങൾക്കനുകൂലമാക്കിയാണ് പാക് മാദ്ധ്യമങ്ങൾ വാർത്ത നൽകിയത് . അതേസമയം സിദ്ധരാമയ്യയ്യെ വിമർശിച്ച് ബിജെപി രംഗത്തെത്തി . കർണാടക ബിജെപി ജിയോ ന്യൂസ് ബുള്ളറ്റിനിന്റെ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു . “അതിർത്തിക്കപ്പുറത്തു നിന്ന് വജ്ര-ഇ-ആല സിദ്ധരാമയ്യയ്‌ക്ക് നിരവധി അഭിനന്ദനങ്ങൾ! പാകിസ്ഥാൻ മാധ്യമങ്ങൾ സിദ്ധരാമയ്യയെ വളരെയധികം പ്രശംസിക്കുന്നു, പാകിസ്ഥാനുമായുള്ള യുദ്ധത്തിനെതിരായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് ബിജെപിയിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന പ്രതികരണത്തിൽ അവർ വ്യക്തമായി നിരാശരാണ്.”

സിന്ധു നദീജല കരാറിൽ ഒപ്പുവച്ചതിൽ പാകിസ്ഥാൻ വളരെ സന്തുഷ്ടനായതിനാലാണ് റാവൽപിണ്ടിയിലെ തെരുവുകളിലൂടെ നെഹ്‌റുവിനെ തുറന്ന ജീപ്പിൽ കൊണ്ടുപോയിരുന്നത്, എന്നാൽ പാകിസ്ഥാന് അത് അനുകൂലമായിരുന്നു. പാകിസ്ഥാനിൽ തുറന്ന ജീപ്പിൽ കൊണ്ടുപോകപ്പെടുന്ന അടുത്ത ഇന്ത്യൻ രാഷ്‌ട്രീയക്കാരൻ സിദ്ധരാമയ്യ ആയിരിക്കുമോ?” എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിജയേന്ദ്ര പറഞ്ഞു.

കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോക സിദ്ധരാമയ്യയെ “പാകിസ്ഥാൻ രത്‌ന” എന്നാണ് വിശേഷിപ്പിച്ചത്

Tags: bjpKarnatakasidharamayyapaksitan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.