Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇതു മാപ്പില്ലാത്ത പൈശാചികത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 08:36 am IST
in Editorial

ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണം സംസ്ഥാനത്ത് വളരെക്കാലമായി നിലനില്‍ക്കുന്ന സമാധാനത്തെ ഭഞ്ജിച്ചിരിക്കുകയാണ്.

വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ ഇരുപതിലേറെ കൊല്ലപ്പെട്ടതായാണ് അറിയുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും പൈശാചികമായ കൂട്ടക്കൊലയാണ് നടന്നിരിക്കുന്നത്. സംഭവസ്ഥലത്ത് വളരെ വൈകിയും കരസേന തിരച്ചില്‍ തുടരുകയാണ്. എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും, ആരൊക്കെ പിടിയിലായിട്ടുണ്ടെന്നും അറിയാനിരിക്കുന്നതേയുള്ളൂ. രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സൈനിക ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു. ആക്രമണം സംബന്ധിച്ച്, വിദേശ പര്യടനത്തിലായ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണ്‍ സംഭാഷണം നടത്തുകയും, ആക്രമണ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ശ്രീനഗറിലെത്തി ആഭ്യന്തരമന്ത്രി സുരക്ഷാ ഏജന്‍സികളുടെ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

പഹല്‍ഗാമിന്റെ മുകള്‍ഭാഗത്തെ ബെസാരന്‍ താഴ്വരയിലാണ് വെടിവെയ്‌പ്പ് നടന്നത്. കുതിരപ്പുറത്തേറിയോ കാല്‍നടയായോ മാത്രമേ ഈ പ്രദേശത്ത് എത്താന്‍ കഴിയൂ. തിരിച്ചറിയാത്ത വിധം വേഷംമാറിയാണ് ഭീകരര്‍ എത്തിയതും ആക്രമണം നടത്തിയതും. ആക്രമണം ആസൂത്രിതമായിരുന്നു എന്നതിന് തെളിവാണിത്. ഭീകരര്‍ക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നകാര്യം പരിശോധിക്കുന്നുണ്ട്.

ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിക്കുകയുണ്ടായി. ഇന്റലിജന്‍സ് ബ്യൂറോ മേധാവിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും സിആര്‍പിഎഫ് മേധാവിയും മറ്റും പങ്കെടുത്ത യോഗമാണ് നടന്നത്. സൈനിക ഉദ്യോഗസ്ഥര്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും അമിത് ഷാ സംസാരിക്കുകയുണ്ടായി.

പഹല്‍ഗാം ആക്രമണത്തിന് ഉത്തരവാദികളായവര്‍ കനത്ത വില കൊടുക്കേണ്ടിവരുമെന്നും, ഭീകരരെ തുരത്താന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചതായും ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറയുകയുണ്ടായി.

നിശബ്ദമായ കാടുകളും നീലിമയുള്ള തടാകങ്ങളും ഹരിതാഭമായ താഴ്‌വരകളുമുള്ള പഹല്‍ഹാം ആക്രമണത്തിന് തെരഞ്ഞെടുത്തതിന് പിന്നിലും വിനോദസഞ്ചാരികളെ പിന്തിരിപ്പിക്കാനുള്ള ശ്രമമുണ്ട്. ഭീകരവാദത്തെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് സമാധാനം കളിയാടിയിരുന്ന കാശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹമാണ് കുറേക്കാലമായി കാണാന്‍ കഴിയുന്നത്. വേനലവധിയിലും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇതിലുള്ള അമര്‍ഷം കൂടിയാണ് ഇപ്പോഴത്തെ ആക്രമണത്തിനുള്ള പ്രേരണ. ആക്രമണത്തിന് ഇരയായ ചിലരെ അവരുടെ മതം തിരിച്ചറിഞ്ഞ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭീകരവാദത്തിന് മതമില്ലെന്ന് കരുതുന്നവര്‍ ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് തന്റെ സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നും, ഇത്തരം കുറ്റകൃത്യങ്ങള്‍ നമ്മുടെ ശക്തിയെ വര്‍ധിപ്പിക്കുകയുള്ളൂവെന്നുമാണ് പ്രതികരിച്ചത്.

ബോധവല്‍ക്കരണം കൊണ്ടോ അനുനയിപ്പിക്കല്‍കൊണ്ടോ ഇസ്ലാമിക ഭീകരരെ സമാധാനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. അവര്‍ക്ക് മനസ്സിലാവുന്നത് വെടിയുണ്ടകളുടെ ഭാഷ മാത്രമാണ്. വികസന പ്രവര്‍ത്തനങ്ങളിലൂടെ കശ്മീരിലെ സാധാരണക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതോടൊപ്പം മനുഷ്യ മൃഗങ്ങളായ ഭീകരരെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുക തന്നെ വേണം. സമാധാനത്തിന്റെ ഇടവേളകളില്‍ ജാഗ്രത കൈവിടാന്‍ പാടില്ല എന്ന പാഠമാണ് പഹല്‍ ഗാം നല്‍കുന്നത്. സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും കുറുക്കുവഴികളില്ല എന്ന പാഠം കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്.

Tags: pahalgam terror attacksatanism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹല്‍ഗാം ഭീകരാക്രമണം: സാജിത് ജാട്ട് മുഖ്യ സൂത്രധാരന്‍, എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

India

മോദി പറഞ്ഞു…പാക്കിസ്ഥാനെ പഞ്ഞിക്കിട്ട് പ്രേമചന്ദ്രന്‍ എംപി…ഇതോടെ പ്രേമചന്ദ്രനെ സംഘിയാക്കി

India

‘മതം ചോദിച്ച് നടത്തിയ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ നിലപാട് ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കളെ വെളിപ്പെടുത്തി’: സർസംഘചാലക്

Cricket

ഹാരിസ് റൗഫും സാഹിബ്‌സാദയും അവരുടെ നാണംകെട്ട പ്രവൃത്തികൾക്ക് ഇനി പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും ! ഐസിസിയിൽ പരാതി നൽകി ബിസിസിഐ

India

പഹൽഗാം ഭീകരാക്രമണത്തെ ‘ശക്തമായി’ അപലപിച്ച് ടിയാൻജിൻ പ്രഖ്യാപനം; അംഗീകരിച്ച് എസ്‌സി‌ഒ നേതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.