Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപും യുഎസ് കേന്ദ്രബാങ്ക് ചെയര്‍മാന്‍ ജെറോം പവലും തമ്മിലുള്ള യുദ്ധത്തില്‍ ഡോളറിന് ക്ഷീണം; സ്വര്‍ണ്ണത്തിന് ഒരു ലക്ഷത്തിലേക്ക് കുതിപ്പ്

24 കാരറ്റ് സ്വര്‍ണ്ണം പത്ത് ഗ്രാമിന് ഒരു ലക്ഷം എന്ന വിലയെ തൊട്ടിരിക്കുകയാണ്. സ്വര്‍ണ്ണവിലയിലെ ഈ കുതിപ്പിന് കാരണം ഡോളറിന്റെ ചാഞ്ചാട്ടമാണ്. അതിന് പ്രധാനകാരണം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ ചെയര്‍മാന്‍ ജെറോം പവലും തമ്മിലുള്ള ശീതയുദ്ധവും. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം തുറന്ന യുദ്ധമായി മാറിയതും ഡോളറിന് ക്ഷീണമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 08:33 pm IST
in India, Business
ട്രംപും പവലും (ഇടത്ത്)

ട്രംപും പവലും (ഇടത്ത്)

വാഷിംഗ്ടണ്‍ : 24 കാരറ്റ് സ്വര്‍ണ്ണം പത്ത് ഗ്രാമിന് ഒരു ലക്ഷം എന്ന വിലയെ തൊട്ടിരിക്കുകയാണ്. സ്വര്‍ണ്ണവിലയിലെ ഈ കുതിപ്പിന് കാരണം ഡോളറിന്റെ ചാഞ്ചാട്ടമാണ്. അതിന് പ്രധാനകാരണം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ ചെയര്‍മാന്‍ ജെറോം പവലും തമ്മിലുള്ള ശീതയുദ്ധവും. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം തുറന്ന യുദ്ധമായി മാറിയതും ഡോളറിന് ക്ഷീണമായി.

ഡോളറിന്റെ പലിശനിരക്ക് കുറയ്‌ക്കാനാണ് ട്രംപ് ഫെഡ് റിസര്‍വ്വ് ചെയര്‍മാന്‍ പവലിനോട് ആവശ്യപ്പെട്ട് തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴത്തെ സ്ഥിതിയില്‍ യുഎസ് സമ്പദ്ഘടനയ്‌ക്ക് ആഗോള സമ്പദ്ഘടനയ്‌ക്കു മേലുള്ള ആധിപത്യം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് തിരിച്ചുപിടിക്കാന്‍ ഡോളറിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചേ മതിയാവൂ. അതിന് ഏറ്റവും നല്ല പോംവഴി ഡോളറിന്റെ പലിശനിരക്ക് കുറയ്‌ക്കല്‍ മാത്രമാണ്. എങ്കില്‍ അമേരിക്കന്‍ സമ്പദ്ഘടനയെ ശ്വാസം മുട്ടുന്ന ഈ അവസ്ഥയില്‍ നിന്നും കരകയറ്റാനാകുമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ പവല്‍ അതിന് തയ്യാറാകുന്നില്ല. മറ്റ് രാജ്യങ്ങളുടെ മേല്‍ പ്രതികാരച്ചുങ്കം അടിച്ചേല്‍പിച്ച നടപടിയോട് പവലിന് യോജിപ്പില്ല. ട്രംപ് പറയുന്നതുപോലെ നാണ്യപ്പെരുപ്പമൊന്നും യുഎസിനെ ബാധിച്ചിട്ടില്ലെന്ന അഭിപ്രായക്കാരനാണ് പവല്‍. ഇതിനിടെ പവലിനെ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ സ്വാതന്ത്ര്യത്തിന് മേല്‍ ട്രംപ് കൈവെക്കുന്നു എന്ന രാഷ്‌ട്രീയആരോപണം നേരിടുകയാണ്. ഡമോക്രാറ്റിക് പാര്‍ട്ടി ശക്തമായി ട്രംപിനെതിരെ നിലപാടെടുത്തതോടെ കാര്യങ്ങള്‍ വഷളാവുകയാണ്. ചൈന, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഡോളറില്‍ നിന്നും വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങുന്നതും ഭീഷണിയാണ്.

ഡോളര്‍ സുസ്ഥിരമല്ലെന്ന തോന്നല്‍ ഉണ്ടായതോടെ മറ്റ് രാജ്യങ്ങള്‍ കൂടുതല്‍ കരുതല്‍ എന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുകയാണ്. സ്വര്‍ണ്ണത്തിന് ഒരിയ്‌ക്കലും വില കുറയില്ല എന്നതിനാലാണ് സ്വര്‍ണ്ണത്തെ വിശ്വസിച്ച് ഇവര്‍ പണം ഈ മഞ്ഞലോഹത്തില്‍ നിക്ഷേപിക്കുന്നത്. ഇതോടെ സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുകയാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില പത്ത് ഗ്രാമിന് ഒരു ലക്ഷം എന്ന നിലയെ സ്പര്‍ശിച്ചതായി പറയുന്നു.

 

Tags: goldDonaldTumpDedollarizationUSEconomyFederalReserveJeromPowell
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.