Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാഭാരതം സിനിമ എന്റെ സ്വപ്നം : ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ആമീർ ഖാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 03:04 pm IST
in India

മുംബൈ : മഹാഭാരത കഥയെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കുക എന്നത് ഇന്ത്യയിലെ പല മുൻനിര സംവിധായകരുടെയും സ്വപ്നമാണ് . ‘മഹാഭാരതം’ എന്ന കഥയെ ആസ്പദമാക്കി നിരവധി ഭാഷകളിൽ സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ‘മഹാഭാരതം’ മുഴുവനായും ഒരു സിനിമയായി സ്‌ക്രീനിലെത്തിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. പുരാണ കഥകൾ സ്‌ക്രീനിലെത്തിക്കാൻ കഴിവും ധൈര്യവുമുള്ള ഒരേയൊരു സംവിധായകനായ രാജമൗലിക്ക് പോലും, മഹാഭാരതം എടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ‘മഹാഭാരതം’ എന്ന സിനിമ അണിയറയിൽ ആരംഭിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ആമീർഖാൻ .

‘മഹാഭാരതം’ എന്ന കഥയെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കുക എന്നത് നടൻ ആമിർ ഖാന്റെ ചിരകാല ആഗ്രഹമായിരുന്നു. ഇതിനു മുൻപ് പലതവണ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മഹാഭാരത കഥയെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ഒരു സിനിമ പുറത്തിറങ്ങുമെന്ന് ഇടയ്‌ക്ക് ചർച്ചകൾ ഉണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ, മഹാഭാരതത്തിന്റെ ചിത്രീകരണം ഈ വർഷം ആരംഭിക്കുമെന്ന് ആമിർ ഖാൻ പറഞ്ഞു.

‘ ഒരു മഹാഭാരത സിനിമ നിർമ്മിക്കുക എന്നത് എന്റെ ചിരകാല സ്വപ്നമാണ്. തിരശ്ശീലയ്‌ക്ക് പിന്നിൽ ശ്രമങ്ങൾ തുടരുന്നു. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ സാധ്യതയുണ്ട്. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രഖ്യാപനം കാലക്രമേണ നടക്കും. ഈ സിനിമ പല ഭാഗങ്ങളായാകും വരുക.

എനിക്ക് കഥകൾ ജീവിതമാണ്, ഞാൻ കഥകളിൽ വിശ്വസിക്കുന്നു.” ആളുകളുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന കഥകൾ ഞാൻ തുടർന്നും പറയും. എന്റെ ജീവിതത്തിലെ ഒരു സ്വപ്നമാണ് മഹാഭാരതത്തിന്റെ കഥ സിനിമയായി പറയുക എന്നത്. അതിനുള്ള പണികൾ പുരോഗമിക്കുകയാണ്, ഈ വർഷം തന്നെ ആരംഭിക്കാൻ സാധ്യതയുണ്ട്. “ഇത് എളുപ്പമുള്ള കാര്യമല്ല, എഴുത്ത് പ്രക്രിയയ്‌ക്ക് കുറച്ച് വർഷങ്ങൾ എടുക്കും,

മഹാഭാരതത്തിന്റെ കഥ ഒരു അധ്യായത്തിൽ പറയുക അസാധ്യമാണ്. നമുക്ക് ഈ സിനിമ പല ഭാഗങ്ങളായി നിർമ്മിക്കണം. അതുമാത്രമല്ല, ഒന്നിലധികം സംവിധായകരെ ഈ ചിത്രത്തിനായി ഒരുമിച്ച് എത്തിക്കാനും പദ്ധതിയുണ്ട്. ഇംഗ്ലീഷ് ലോർഡ് ഓഫ് ദി റിംഗ്സ് പോലെ ഒന്നിലധികം ഭാഗങ്ങൾ ഒരേസമയം ചിത്രീകരിച്ച് ഒന്നിനുപുറകെ ഒന്നായി പുറത്തിറക്കുന്നതാണ് ഉചിതമായിരിക്കുക. ഒന്ന് പൂർത്തിയാക്കിയ ശേഷം മറ്റൊന്ന് തുടങ്ങിയാൽ, അത് വളരെ സമയമെടുക്കും. ചിത്രത്തിലെ അഭിനേതാക്കളെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. ഒരു നിർമ്മാതാവിനെപ്പോലെ ചിന്തിച്ചാണ് ഞാൻ ഒരു സിനിമ ചെയ്യാൻ പോകുന്നത്,” ആമിർ ഖാൻ പറഞ്ഞു.

മുൻപ് തന്റെ ഓഫീസിൽ കലശപൂശ അടക്കമുള്ള ഹിന്ദു ആചാരങ്ങൾ നടത്തിയ വ്യക്തിയാണ് ആമീർഖാൻ . അന്ന് ഇസ്ലാമിസ്റ്റുകൾ ഒന്നടങ്കം അദ്ദേഹത്തിനെതിരെ എത്തിയിരുന്നു. ഇപ്പോൾ മഹാഭാരതം സിനിമ എടുക്കാൻ തയ്യാറെടുക്കുമ്പോഴും അദ്ദേഹത്തിന് നേരെ ഇസ്ലാമിസ്റ്റുകളുടെ വിമർശനങ്ങൾ ഉണ്ടായേക്കാം.

Tags: FilmMahabharathAmirKhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

Kerala

‘ സ്ത്രീ സൗഹൃദങ്ങൾ ഭാര്യയ്‌ക് അറിയാം ; സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം എനിക്ക് പൊതുസമൂഹത്തെ പേടിയില്ല ‘ 

India

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

Entertainment

വേർപിരിഞ്ഞെങ്കിലും ഭർത്താവ് മരിച്ച ശേഷം ഡിപ്രഷനിലായി : 80 സ് റീയൂണിയന് പോലും ചേച്ചിയെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല ; ഭാനുപ്രിയയെ കുറിച്ച് ശാന്തിപ്രിയ

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.