Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന്‍ അങ്കമാലിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 06:04 am IST
in Business
ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന്റെ ലെന്റിങ് പാര്‍ട്ണറായി ഐസിഎല്‍ ഫിന്‍കോര്‍പിനെ അംഗീകരിച്ചുകൊണ്ടുള്ള ധാരാണാ പത്രം എന്‍ഐഡിസിസി ദേശീയ വൈസ് ചെയര്‍പേഴ്സണ്‍ ഗൗരി വത്സയും ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി അനില്‍കുമാറും കൈമാറുന്നു. രാജശ്രീ അജിത്, വെമ്പിള്ളി അമാനുള്ള, ഹരീഷ് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സമീപം

ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന്റെ ലെന്റിങ് പാര്‍ട്ണറായി ഐസിഎല്‍ ഫിന്‍കോര്‍പിനെ അംഗീകരിച്ചുകൊണ്ടുള്ള ധാരാണാ പത്രം എന്‍ഐഡിസിസി ദേശീയ വൈസ് ചെയര്‍പേഴ്സണ്‍ ഗൗരി വത്സയും ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി അനില്‍കുമാറും കൈമാറുന്നു. രാജശ്രീ അജിത്, വെമ്പിള്ളി അമാനുള്ള, ഹരീഷ് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സമീപം

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നാല് മന്ത്രാലയങ്ങളുടെയും 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍ഐഡിസിസി) സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന്‍ ‘ഇന്‍ഡെക്സ് 2025’ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മെയ് 2 മുതല്‍ അഞ്ച് വരെ നടക്കും.

എക്‌സിബിഷനില്‍ കേന്ദ്രമന്ത്രിമാരായ ജിതിന്‍ റാം മാഞ്ചി, രാജീവ് രഞ്ചന്‍ സിങ്, ചിരാഗ് പാസ്വന്‍, ബി.എല്‍. വര്‍മ്മ, സുരേഷ് ഗോപി, സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ബെന്നി ബഹനാന്‍ എംപി, റോജി എം. ജോണ്‍ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷിയോ പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് എന്‍ഐഡിസിസി ദേശീയ വൈസ് ചെയര്‍പേഴ്സണ്‍ ഗൗരി വത്സ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇവര്‍ക്കുപുറമെ വിവിധ മന്ത്രാലയങ്ങളുടെ ജോ. സെക്രട്ടറിമാര്‍, വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികള്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യുസഫലി, ഡോ. ബി.യു. അബ്ദുള്ള തുടങ്ങിയവരും പങ്കെടുക്കും. മിനിസ്ട്രി ഓഫ് മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് (എംഎസ്എംഇ), മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിങ് ഇന്‍ഡസ്ട്രി (എംഒഎഫ്പിഐ), വാണിജ്യ മന്ത്രാലയം, മിനിസ്ട്രി ഓഫ് ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ട്രി ആന്‍ഡ് ഡയറിങ് എന്നീ മന്ത്രാലയങ്ങളാണ് എക്സിബിഷനില്‍ പങ്കെടുക്കുന്നത്.

രാജ്യത്തെ വ്യവസായ പുരോഗതിക്കായി നൂതന സാങ്കേതിക വിദ്യയോടെ രൂപീകരിച്ച ഇന്‍ഡ് ആപ്പിന്റെ ലോഞ്ചും ലിസ്റ്റിങ്ങും എക്സിബിഷനില്‍ നടക്കും. ദിവസവും മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളെക്കുറിച്ച് സെമിനാര്‍ നടക്കും.

വിവിധ കേന്ദ്രപദ്ധതികള്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവുപകരുകയാണ് എക്സിബിഷനിലൂടെ ലക്ഷ്യമിടുന്നത്. സംരഭകരംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരും നിലവില്‍ സംരംഭകരായിട്ടുള്ളവരും വിദ്യാര്‍ത്ഥികളും എക്സിബിഷനില്‍ പങ്കെടുക്കണമെന്നും ഗൗരി വത്സ പറഞ്ഞു. ഐസിഎല്‍ ഫിന്‍കോര്‍പാണ് ലെന്റിങ് പാര്‍ടണര്‍. ഇതു സംബന്ധിച്ച ധാരാണാപത്രം എന്‍ഐഡിസിസി ദേശീയ വൈസ് ചെയര്‍പേഴ്സണ്‍ ഗൗരി വത്സയും ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാറും കൈമാറി. നാല് ദിവസങ്ങളിലായി നടക്കുന്ന എക്സിബിഷനില്‍ 450 ലധികം സ്റ്റാളുകള്‍ ഉണ്ടാകും. കേരളത്തില്‍ ആദ്യമായാണ് എക്സിബിഷന്‍ നടത്തുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സതേണ്‍ റീജണല്‍ ചെയര്‍മാന്‍ വെമ്പള്ളി അമാനുള്ള, അഡ്വ. കെ.ജി. അനില്‍കുമാര്‍, എക്സി. ഡയറക്ടര്‍ രാജശ്രീ അജിത്, ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കമ്മിഷണര്‍ ഹരീഷ് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags: angamalyIndian Industries Development Exhibition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

അങ്കമാലി എം.സി. റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Kerala

സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി; അങ്കമാലിയിലെ വീട്ടിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചു

Kerala

അങ്കമാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Kerala

പണിമുടക്ക് ദിനത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ പീഡനശ്രമം; അങ്കമാലിയിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Kerala

അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട : ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 123 ഗ്രാം എം.ഡി.എം.എ പിടികൂടി : രണ്ട് പേർ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.