കോട്ടയം: വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ ഗ്രേഡ് എസ്ഐ അനീഷ് സുരക്ഷിതനെന്ന് സഹോദരന് . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സഹോദരന് ഇക്കാര്യം അറിയിച്ചത്.
സഹോദരന് വീട്ടിലേക്ക് ഫോണ്‍ ചെയ്തെന്നാണ് പോസ്റ്റിലുളളത്. അനീഷ് ചൊവ്വാഴ്ച വീട്ടില്‍ എത്തും.
കഴിഞ്ഞ ദിവസമാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനീഷ് വിജയനെ കാണാതായത്. തുടര്‍ന്ന് പൊലീസ് സംഘം അന്വേഷണം നടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: