Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

പുതിയ സ്‌കോഡ കോഡിയാക്ക് അവതരിപ്പിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ

മുന്‍ തലമുറയേക്കാള്‍ 59 മില്ലീമീറ്റര്‍ നീളം അധികമുണ്ട് പുതിയ കോഡിയാക്കിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 05:34 pm IST
in Automobile

കോട്ടയം: സ്‌കോഡ ഓട്ടോ ഇന്ത്യ ആഡംബര 4×4 എസ് യു വി കൊഡിയാക്കിന്റെ പുത്തന്‍ തലമുറയുമായി രംഗത്ത്. ഇന്ത്യയിലും അന്തര്‍ദേശീയ തലത്തിലും രണ്ടാം തലമുറയിലേക്ക് കടക്കുമ്പോള്‍ ആഡംബരം, പരിഷ്‌ക്കരണം, ഓഫ്-റോഡ് മികവ്, ഓണ്‍-റോഡ് ഡൈനാമിക്സ്, ഏഴ് സീറ്റര്‍ വൈവിധ്യം എന്നിങ്ങനെയുള്ള സിഗ്നേച്ചര്‍ സമന്വയവുമായാണ് പുതിയ കോഡിയാക്ക് ഇന്ത്യയിലെത്തുന്നത്. 46,89,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ കോഡിയാക്കിന്റെ ബുക്കിംഗ് മേയ് 2ന് ആരംഭിക്കും.

സ്‌കോഡ ഓട്ടോയുടെ ഈ പ്രീമിയം സ്‌പോര്‍ട്‌ലൈന്‍, സെലക്ഷന്‍ എല്‍&കെ വേരിയന്റുകളില്‍ ഏഴ് സീറ്റുകളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഛത്രപതി സംഭാജി നഗറിലെ ബ്രാന്‍ഡിന്റെ പ്ലാന്റില്‍ അസംബിള്‍ ചെയ്ത കൊഡിയാക്ക് 14.86 കിലോമീറ്റര്‍/ലിറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്ന് എആര്‍എഐ റേറ്റ് ചെയ്തിട്ടുണ്ട്.

മുന്‍ തലമുറയേക്കാള്‍ 59 മില്ലീമീറ്റര്‍ നീളം അധികമുണ്ട് പുതിയ കോഡിയാക്കിന്. മൂണ്‍ വൈറ്റ്, മാജിക് ബ്ലാക്ക്, ഗ്രാഫൈറ്റ് ഗ്രേ, വെല്‍വെറ്റ് റെഡ്, റേസ് ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ പുതിയ കോഡിയാക്ക് ലഭ്യമാണ്. എക്സ്‌ക്ലൂസീവ് ബ്രോങ്ക്സ് ഗോള്‍ഡും സ്പോര്‍ട്‌ലൈനില്‍ എക്സ്‌ക്ലൂസീവ് സ്റ്റീല്‍ ഗ്രേയും ലഭിക്കുന്നു. ഈ സ്‌കോഡ ഫ്ലാഗ്ഷിപ്പ് 5 വര്‍ഷത്തെ/125,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി വാഗ്ദാനം ചെയ്യുന്നു. 10 വര്‍ഷത്തെ സൗജന്യ റോഡ്-സൈഡ് അസിസ്റ്റന്‍സുമുണ്ട്. സര്‍വീസ് ചെലവ് നന്നായി കുറയ്‌ക്കുന്നതിന് സ്‌കോഡ സൂപ്പര്‍കെയര്‍ എന്ന സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് പാക്കേജ് സഹായിക്കും. ഇത് ആദ്യ വര്‍ഷത്തേക്ക് ഉപഭോക്താവിന് സൗജന്യമായി ലഭ്യമാണ്.

 

Tags: AutoSkodaSecond Generation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

Kottayam

പുതുപ്പള്ളിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു,രണ്ടു പേര്‍ ചികില്‍സയില്‍

India

ഒന്നര കോടിയുടെ ടൊയോട്ട വെൽഫയർ വാങ്ങാൻ കാളവണ്ടിയിൽ എത്തി കർഷകൻ ; ചുറ്റും സുരക്ഷാ ഗാർഡുകളും : ആൾ നിസാരക്കാരനല്ല

Automobile

സ്വയം ഓടിക്കുന്ന കാറുകൾ ഇന്ത്യയിൽ വരുമോ?

Kerala

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.