Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗാളിലെ ഹിന്ദുക്കള്‍ക്ക് നേരെ ഇസ്ലാമിക മതമൗലികവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 07:37 am IST
in Kerala
ഹിന്ദു ഐക്യവേദിയുടേയും വിഎച്ച്പിയുടേയും ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയിലേക്ക് നടത്തിയ മാര്‍ച്ച് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദു ഐക്യവേദിയുടേയും വിഎച്ച്പിയുടേയും ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയിലേക്ക് നടത്തിയ മാര്‍ച്ച് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: വഖഫ് ഭേദഗതിയുടെ പേരില്‍ ബംഗാളിലെ ഹിന്ദുക്കള്‍ക്ക് നേരെ ഇസ്ലാമിക മതമൗലികവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബംഗാളില്‍ നടക്കുന്ന ഹിന്ദു വംശഹത്യക്ക് വഖഫ് നിയമഭേദഗതി ഒരു കാരണം മാത്രമാണ്. ഹിന്ദു വിരുദ്ധ കലാപത്തിനെതിരെ 20ന് എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും സന്ധ്യാദീപം തെളിയിച്ച് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്നും വിജി തമ്പി പറഞ്ഞു.

വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ജി.സനല്‍കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പിശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ സുരേഷ്ബാബു, സംസ്ഥാന പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ടി.ജയചന്ദ്രന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.പ്രഭാകരന്‍, സന്ദീപ് തമ്പാനൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, താലൂക്ക് സെക്രട്ടറി സജിന്‍ അംബുജാക്ഷന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖ് കെ.എസ് റെജി, വിഭാഗ് സെക്രട്ടറി സി.ബാബുക്കുട്ടന്‍, സന്ദീപ് സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: attack on HindusIslamic fundamentalists.Bengal riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ റാലി നടത്തുകയായിരുന്ന ഹിന്ദുക്കൾക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; പരിക്കേറ്റ് രക്തം വാർന്നിട്ടും പിന്തിരിയാതെ സമരക്കാർ

Kerala

സമാധാനകാംക്ഷികളായി ഇവിടെ അഭിനയിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാരുടെ തനിനിറം കാണാന്‍ ബംഗ്ലാദേശില്‍ പോയാല്‍ മതി: അഡ്വ. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.