Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കുവൈത്ത് വാര്‍ഷിക സയന്‍സ് ഗാല ശ്രദ്ധേയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2025, 11:36 am IST
in Marukara
സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം- കുവൈത്ത് സംഘടിപ്പിച്ച വാര്‍ഷിക സയന്‍സ് ഗാലയില്‍ ഐഎസ്ആര്‍ഒ മുന്‍
ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് സംസാരിക്കുന്നു.

സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം- കുവൈത്ത് സംഘടിപ്പിച്ച വാര്‍ഷിക സയന്‍സ് ഗാലയില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് സംസാരിക്കുന്നു.

കുവൈത്ത്: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം (എസ്ഐഎഫ്), കുവൈത്ത് സംഘടിപ്പിച്ച വാര്‍ഷിക സയന്‍സ് ഗാല ശ്രദ്ധേയമായി. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കാനും ഈ മേഖലയിലെ പ്രമുഖരുമായി കുവൈത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുമുള്ള വേദിയാണ് വാര്‍ഷിക സയന്‍സ് ഗാല.

കുവൈത്ത് കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഓഡിറ്റോറിയത്തില്‍ നടന്ന സയന്‍സ് ഗാലയില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് മുഖ്യപ്രഭാഷണം നടത്തി. വലിയ സ്വപ്നങ്ങള്‍ കാണാനും ആഗോള ശാസ്ത്ര സമൂഹത്തിന് സംഭാവന നല്‍കാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

കുവൈത്ത് ഭാരത എംബസിയിലെ ഡെ. ചീഫ് ഓഫ് മിഷന്‍ സഞ്ജയ് കെ. മുളുക മുഖ്യാതിഥിയായിരുന്നു. വിജ്ഞാന്‍ ഭാരതി സഹസംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, മീടെക്ക് സിഇഒ സന്ദീപ് നായര്‍, എസ്ഐഎഫ് പ്രസിഡന്റ് സോഹന്‍ സോമന്‍ എന്നിവര്‍ സംസാരിച്ചു. ഹ്യൂമനോയിഡ് റോബോട്ടായ വിക്രാന്തിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്.

മികച്ച പ്രകടനം നടത്തിയ സ്‌കൂളിനുള്ള ആചാര്യ ജെ.സി. ബോസ് ട്രോഫി ഫഹാഹീല്‍ അല്‍- വതാനെ ഇന്ത്യന്‍ പ്രൈവറ്റ് സ്‌കൂള്‍ സ്വന്തമാക്കി. വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതണം ചെയ്തു. സൈഫ്ളിക്സ് സയന്‍സ് ഷോര്‍ട്ട്ഫിലിം മത്സരത്തില്‍ വിജയിച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഉപാസന സ്‌കൂള്‍ ഓഫ് ആര്‍ട്സിലെ വിദ്യാര്‍ത്ഥികളുടെ കലാസാംസ്‌കാരിക പ്രകടനങ്ങളും നടന്നു.

Tags: Kuwaitscience gala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതേ ! കുവൈറ്റിൽ നിയമ ലംഘനത്തിന് കനത്ത ശിക്ഷ

Gulf

സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് കുവൈറ്റ്

Gulf

പ്രവാസികളുടെ എൻട്രി, സന്ദർശന വിസ, താമസാനുമതി നിയമങ്ങളിൽ ഭേദഗതി

India

‘ കുവൈറ്റിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മനുഷ്യ ബോംബ് ‘ ; വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു

Marukara

ട്രാഫിക് സിഗ്നലുകളിൽ നിർത്തിയിട്ട വാഹനത്തിലിരുന്ന് ഫോൺ വിളിക്കാമെന്ന് കരുതേണ്ട ; പിടിവീഴും , ഒപ്പം പിഴയും താങ്ങാനാവില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.