Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസാമിൽ ഭൈരവ ക്ഷേത്രത്തിന് നേർക്ക് ബീഫ് എറിഞ്ഞ് മതമൗലിക വാദികൾ : മുഖ്യ പ്രതി ഫക്രുദ്ദീൻ അറസ്റ്റിൽ

ഹിന്ദു ഉത്സവമായ ബിഹുവിൽ അസ്വസ്ഥത സൃഷ്ടിക്കാൻ വേണ്ടി ചില അക്രമികൾ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിനിടെ സമാധാനവും സാമുദായിക ഐക്യവും നിലനിർത്താൻ പോലീസ് നാട്ടുകാരോട് അഭ്യർത്ഥിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 10:54 pm IST
in India

ഗുവാഹത്തി : അസമിലെ ശ്രീഭൂമി ജില്ലയിൽ നടന്ന ബിഹു ഉത്സവത്തിനിടെ ഒരു ക്ഷേത്രത്തിലേക്ക് ബീഫ് എറിഞ്ഞ് മതമൗലികവാദികൾ. നീലംബസാറിലെ ദത്ത ഗ്രാമത്തിലുള്ള ഭൈരവ് ക്ഷേത്ര സമുച്ചയത്തിലേക്കാണ് ഏപ്രിൽ 15ന് അക്രമികൾ ബീഫ് എറിഞ്ഞത്.

ഈ കേസിൽ ഫക്രുദ്ദീൻ എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ ബീഫ് എറിഞ്ഞതിന് പിന്നിലെ കാരണം അറിയാൻ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തിന് ചുറ്റും താമസിക്കുന്ന ആളുകൾ ആദ്യം പരിസരത്ത് ബീഫ് കഷണങ്ങൾ കണ്ടതായും പിന്നീട് നീലംബസാർ പോലീസിൽ വിവരമറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു ആധാർ കാർഡും പാൻ കാർഡും പോലീസ് കണ്ടെടുത്തു. തുടർന്നാണ് ഫക്രുദ്ദീൻ എന്ന പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നിലെ കാരണവും അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം നാട്ടുകാർ ക്ഷേത്രം കഴുകി വൃത്തിയാക്കി. ഹിന്ദു ഉത്സവമായ ബിഹുവിൽ അസ്വസ്ഥത സൃഷ്ടിക്കാൻ വേണ്ടി ചില അക്രമികൾ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിനിടെ സമാധാനവും സാമുദായിക ഐക്യവും നിലനിർത്താൻ പോലീസ് നാട്ടുകാരോട് അഭ്യർത്ഥിച്ചു.

അതേ സമയം അസം സർക്കാർ ബീഫ് വിൽപ്പന നിരോധിച്ചിട്ടുണ്ട്. ഇതുപ്രകാരം അസമിലെ ഒരു റസ്റ്റോറന്റിലും, ഹോട്ടലിലും, പൊതുസ്ഥലത്തും, ചടങ്ങുകളിലും ബീഫ് വിളമ്പാൻ പാടില്ല.

നേരത്തെ റംസാൻ കാലത്ത് അസമിലെ ബാർപേട്ട ജില്ലയിലെ ബാഗ്മാര പ്രദേശത്ത് ചില ആളുകൾ ബീഫിന്റെ പേരിൽ കുതിരയിറച്ചി വിറ്റതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് മാർക്കറ്റിൽ നിന്ന് മൂന്ന് പേരെ പോലീസ് പിടികൂടി. ഇതോടൊപ്പം കൊല്ലാൻ കൊണ്ടുവന്ന ആറ് കുതിരകളെയും പോലീസ് മോചിപ്പിക്കുകയും ചെയ്തു.

Tags: arrestbeefAssamRadical Islamistsbihu festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

Alappuzha

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

Thiruvananthapuram

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Kerala

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.