Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

പുത്തന്‍ സ്റ്റൈലില്‍ പുതിയ ഗ്രാഫിക്‌സില്‍ 2025 ഡിയോ 125 പുറത്തിറക്കി; വില അറിയാം

കോൾ/മെസേജ് അലേർട്ടുകളും സ്മാർട്ട് കീയും യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഡിയോ 125-ൽ സജ്ജീകരിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 08:53 pm IST
in Automobile

ഹോണ്ട മോട്ടോ൪സൈക്കിൾ ആൻഡ് സ്കൂട്ട൪ ഇന്ത്യ (എച്ച്എംഎസ്ഐ) പുതിയ ഒബിഡി2ബി അനുസൃത ഡിയോ 125 അവതരിപ്പിച്ചു. ആധുനിക ഫീച്ചറുകളും പുതിയ നിറങ്ങളുമായി ഊർജസ്വലവും പുതുക്കിയതുമായ ഗ്രാഫിക്സും ആകർഷകവും യുവത്വമുള്ളതുമായ കളർ സ്കീമുകളുമായാണ് ഡിയോ 125 എത്തുന്നത്.

അഞ്ച് കളർ ഓപ്ഷനുകളുള്ള ഡിഎൽഎക്സ്, എച്ച്-സ്മാർട്ട് എന്നീ രണ്ട് വേരിയന്റുകളിൽ വാഹനം വിൽപ്പനയ്‌ക്കെത്തും. മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സ്പോർട്സ് യെല്ലോ, പേൾ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയൽ റെഡ് എന്നിവയാണ് അവ.

ഈ അപ്ഗ്രേഡിന്റെ ഹൃദയം 123.92 സിസി, സിംഗിൾ സിലിണ്ടർ പിജിഎം-ഫൈ എഞ്ചിനാണ്, അത് ഇപ്പോൾ ഒബിഡി2ബി അനുസൃതമാണ്. 6.11 കിലോവാട്ട് കരുത്തും 10.5 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഈ മോട്ടോ-സ്കൂട്ടറിൽ ഹോണ്ടയുടെ സുസ്ഥിര തത്വശാസ്ത്രവുമായി യോജിച്ച് ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്ന നൂതന ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. എങ്കിലും എല്ലാ ഫീച്ചറുകളും എല്ലാ വേരിയന്റുകളിലും ലഭ്യമാകണമെന്നില്ല.

സവിശേഷതകളുടെ കാര്യത്തിൽ, മൈലേജ് ഇൻഡിക്കേറ്ററുകൾ, ട്രിപ്പ് മീറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, റേഞ്ച് എന്നിവ ഉൾക്കൊള്ളുന്ന പുതിയ 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഡിയോ 125 അവതരിപ്പിക്കുന്നത്. ഹോണ്ട റോഡ് സിങ്ക് ആപ്ലിക്കേഷനുമായി പൊരുത്തപ്പെടുന്ന ഇത് നാവിഗേഷൻ, കോൾ/മെസേജ് അലേർട്ടുകളും നൽകുന്നു. യാത്രയ്‌ക്കിടെ റൈഡർമാർക്ക് അവരുടെ ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കുന്ന ഒരു സ്മാർട്ട് കീയും യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഡിയോ 125-ൽ സജ്ജീകരിച്ചിട്ടുണ്ട്.

2025 ഹോണ്ട ഡിയോ 125 ന്റെ പ്രാരംഭ വില 96,749 രൂപയാണ് (എക്‌സ്‌ ഷോറൂം പുനെ). ഇന്ത്യയിലുടനീളമുള്ള എച്ച്എംഎസ്ഐ ഡീല൪ഷിപ്പുകളിൽ ഇപ്പോൾ ഈ വാഹനം ലഭ്യമാണ്.

Tags: Automobile2025 Dio 125
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Automobile

റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍

Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

Automobile

നിങ്ങൾ ഒരു ബജറ്റ് 7 സീറ്റർ കാർ തിരയുകയാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിന് ഇഷ്ടപ്പെടാൻ പോകുന്ന 4 കാറുകൾ ഇവയാണ്

News

ടാറ്റയുടെ സിയറ എത്തി, ക്രെറ്റയുമായി മുട്ടാന്‍…വില 11.49 ലക്ഷം രൂപ മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.