Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈടില്ലാതെ മുദ്രാ ലോണ്‍ നല്‍കിയത് 33 ലക്ഷം കോടി രൂപ; ഇതില്‍ 68 ശതമാനവും കിട്ടിയത് സ്ത്രീകള്‍ക്ക്

ചെറുകിട സംരംഭകരെ രക്ഷിയ്‌ക്കാനായി മോദി സര്‍ക്കാര്‍ ആരംഭിച്ച ഈടില്ലാതെ 20 ലക്ഷം രൂപ വരെ വായ്‌പ നല്‍കുന്ന മുദ്രാലോണ്‍ പദ്ധതിപ്രകാരം ഇതുവരെ 33 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. ആകെ 52 കോടി പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചുവെന്നും ഇതില്‍ 68 ശതമാനം പേരും സ്ത്രീകളാണെന്നും കേന്ദ്രമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 05:50 pm IST
in India, Business

മുംബൈ: ചെറുകിട സംരംഭകരെ രക്ഷിയ്‌ക്കാനായി മോദി സര്‍ക്കാര്‍ ആരംഭിച്ച ഈടില്ലാതെ 20 ലക്ഷം രൂപ വരെ വായ്‌പ നല്‍കുന്ന മുദ്രാലോണ്‍ പദ്ധതിപ്രകാരം ഇതുവരെ 33 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. ആകെ 52 കോടി പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചുവെന്നും ഇതില്‍ 68 ശതമാനം പേരും സ്ത്രീകളാണെന്നും കേന്ദ്രമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

വരുമാനം നേടാവുന്ന ചെറുകിട ഉല്‍പാദനയൂണിറ്റോ സേവനയൂണിറ്റോ ആരംഭിക്കുന്നതിനാണ് വായ്‌പ നല്‍കുന്നത്. കാര്‍ഷികേതരമായ ചെറിയ ഉല്‍പാദനയൂണിറ്റുകള്‍, കടകള്‍, പഴം, പച്ചക്കറി വില്‍പന സ്റ്റാളുകള്‍, ട്രക്ക് ഓടിക്കല്‍, ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍, അറ്റുകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ തുടങ്ങിയവയ്‌ക്കാണ് സ്വകാര്യബാങ്കുകള്‍, പൊതുമേഖലാ ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ വഴി വായ്‌പ വിതരണം ചെയ്തിരുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലാണ് 33 ലക്ഷം കോടി രൂപ വിതരണം ചെയ്തത്. 50,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ട്. അന്ന് മുദ്രാവായ്‌പ നേടിയവര്‍ ഇന്ന് രാജ്യത്തിന്റെ സമ്പദ് ഘടനയ്‌ക്ക് സംഭാവന നല്‍കിത്തുടങ്ങിയതായും കേന്ദ്രമന്ത്രി പറഞ്ഞു. ഇതില്‍ 68 ശതമാനം പേരും സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്.

 

Tags: MicroloanwomenLoanentrepreneursMudraYojanaMudraloanCollateralfreeloan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.