Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെങ്ങന്നൂര്‍ – പമ്പ റെയില്‍ പദ്ധതി ഉപേക്ഷിക്കും; കേരളം സഹകരിച്ചാല്‍ ശബരി റെയില്‍ വരും

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Apr 16, 2025, 11:25 am IST
in Kerala

പത്തനംതിട്ട: 8000 കോടി മുടക്കി ഏക്കര്‍കണക്കിന് വനഭൂമി നഷ്ടപ്പെടുത്തി ചെങ്ങന്നൂര്‍- പമ്പ റെയില്‍ പാത നിര്‍മിക്കാനുള്ള സാധ്യത മങ്ങുന്നു. കേരളം സഹകരിച്ചാല്‍ പകരം നിലവിലുള്ള ശബരി റെയില്‍ പാത പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.

6,480 കോടി ചെലവില്‍ ചെങ്ങന്നൂര്‍- പമ്പ റെയില്‍പാത നിര്‍മിക്കാനുള്ള നിര്‍ദേശം ദക്ഷിണ റെയില്‍വേ പരിഗണിച്ചതാണ്. എന്നാല്‍ ചെലവ് 7,208 കോടിയായി വര്‍ധിക്കുമെന്ന് പിന്നീട് മനസിലായി. ഇപ്പോള്‍ 8,000 കോടിയില്‍ അധികം വേണ്ടിവരും. പദ്ധതിക്ക് 213.687 ഹെക്ടര്‍ ഭൂമി വേണ്ടിവരും. ഇതില്‍ 127. 038 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. ഭൂമി ഏറ്റെടുക്കലില്‍ ശക്തമായ എതിര്‍പ്പ് ഉയരും. പദ്ധതിക്ക് 81.367 ഹെക്ടര്‍ വനഭൂമിയും ആവശ്യമാണ്. വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. ഇത് ലഭിച്ചാല്‍ തന്നെ വനംവകുപ്പിന് പകരം ഭൂമി നല്‍കണം.

വര്‍ഷം രണ്ടര മാസം മാത്രമാണ് പാതയുടെ ഉപയോഗം. ദീര്‍ഘകാലം പാത അടച്ചിടേണ്ടിവരും. 59.23 കി. മീറ്റര്‍ മാത്രമായി ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്കുള്ള ദൂരം കുറയും എന്നതാണ് ഗുണം. കൂടാതെ യാത്രാസമയം മൂന്ന് മണിക്കൂറില്‍ നിന്നും 45 – 50 മിനിറ്റായി കുറയും.

പദ്ധതി ഒരിക്കലും ലാഭമാകില്ല എന്നതിനാലാണ് ഉപേക്ഷിക്കുന്നത്. എന്നാല്‍ ശബരിപാതക്ക് വേണ്ടിവരുക 3,810 കോടി മാത്രമാണ്. ഇതില്‍ നേര്‍പകുതി 1905 കോടിയാണ് കേരളസര്‍ക്കാര്‍ മുടക്കേണ്ടത്. ആകെ 111 കി.മീറ്റര്‍ ദൂരം. 14 സ്റ്റേഷനുകള്‍. കാലടി സ്റ്റേഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ നിര്‍മിച്ചുകഴിഞ്ഞു. ഇവിടെ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള ദൂരം 5 കി. മീറ്റര്‍ മാത്രം. ഇടുക്കി ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയിലെ രാമപുരം വരെയും സര്‍വേ നടത്തി കല്ലിട്ടു. രാമപുരം മുതല്‍ എരുമേലി വരെ ഏരിയല്‍ സര്‍വേ മാത്രമാണ് നടന്നത്. ചരക്ക് നീക്കം വേഗമാക്കാന്‍ കഴിയും. ഭാവിയില്‍ തിരുവനന്തപുരത്തേക്ക് പാത ദീര്‍ഘിപ്പിച്ചാല്‍ വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖത്തുനിന്നുള്ള ചരക്കുനീക്കവും വേഗത്തിലാകും. ഇക്കാര്യങ്ങളാണ് ശബരി റെയില്‍വേ അടിയന്തരമായി നടപ്പാക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പണം ഇല്ലെന്ന കാര്യം പറഞ്ഞ് കേരളം പദ്ധതിക്കായി 50% ചെലവ് വഹിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം.

Tags: Sabari RailChengannur - Pampa rail project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിറെയില്‍ അടക്കം വികസന പദ്ധതികള്‍ എല്ലാം മുടക്കിയത് ഇടതു വലതു സര്‍ക്കാരുകള്‍: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വര്‍ണപ്പാളികള്‍ കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയുടെ മൗനം കുറ്റകരം: കുമ്മനം രാജശേഖരന്‍

News

ശബരി റെയില്‍പാത; ത്രികക്ഷി കരാറിനുള്ള നിര്‍ദ്ദേശത്തില്‍ കേരളം നിലപാട് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

ശബരി റെയില്‍പാത: കിഫ്ബിയല്ലാതെ ശരണമില്ല, ഒരിക്കല്‍ക്കൂടി കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

ഉപാധികളൊന്നും സംസ്ഥാനത്തിനു സ്വീകാര്യമല്ല, അങ്കമാലി -എരുമേലി ശബരിപാതയില്‍ ഇനി പ്രതീക്ഷ വേണ്ട

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.