അയോദ്ധ്യ: ബൈശാഖിയുടെയും ഡോ. അംബേദ്കര്‍ ജയന്തിയുടെയും ശുഭവേളയില്‍, ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളില്‍ മകുടം സ്ഥാപിച്ചു. രാവിലെ 9.15ന് ശ്രീകോവിലില്‍ ആരംഭിച്ച കലശപൂജക്ക് ഒടുവില്‍ 10.30നാണ് മകുടം സ്ഥാപിച്ചതെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: