Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീടുകൾ തല്ലിതകർത്തു , അഗ്നിക്കിരയാക്കി : ഇസ്ലാമിസ്റ്റുകളെ ഭയന്ന് മുർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 500 ഓളം ഹിന്ദുക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2025, 11:10 pm IST
in India

കൊൽക്കത്ത ; പുതിയ വഖഫ് നിയമവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ വലിയ കലാപമാണ് നടക്കുന്നത് . ശനിയാഴ്ച മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ്, ഹൂഗ്ലി, മാൾഡ തുടങ്ങിയ ജില്ലകളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടന്നു. കലാപകാരികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. ഇതോടൊപ്പം കടകളിലും വീടുകളിലും വൻതോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. സംഭവങ്ങളിൽ ഇതുവരെ 3 പേർക്ക് ജീവനും നഷ്ടപ്പെട്ടു. പത്തിലധികം പോലീസുകാർക്ക് പരിക്കേറ്റു. കേസിൽ നിലവിൽ 150 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും കൂടുതൽ അക്രമബാധിത ജില്ലയായ മുർഷിദാബാദിലെ ധുലിയനിൽ നിന്ന് ഏകദേശം 500 ഓളം ഹിന്ദുക്കൾ പലായനം ചെയ്തിട്ടുണ്ട് . ഈ ആളുകളെല്ലാം നദി മുറിച്ചുകടന്ന് മാൾഡയിലെ വൈഷ്ണവ്‌നഗറിലുള്ള ഒരു സ്കൂളിൽ അഭയം തേടിയിരിക്കുകയാണ് . തങ്ങളുടെ വീടുകൾ ഇസ്ലാമിസ്റ്റുകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തുവെന്ന് ഇവർ ആരോപിച്ചു. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും തങ്ങളുടെ ജീവൻ രക്ഷിക്കാനും ഇവർ അഭ്യർത്ഥിച്ചു.

അക്രമാസക്തമായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത്, പശ്ചിമ ബംഗാളിലെ സംഘർഷഭരിതമായ പ്രദേശങ്ങളിൽ കേന്ദ്രസർക്കാർ 1600-ലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 300 ഓളം പേർ ബിഎസ്എഫ് സൈനികരാണ്.

Tags: Murshidabadran away500 Hindusbarefoot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വര്‍ഗ്ഗീയ ആക്രമണത്തില്‍ കൂരമായി പീഢിപ്പിക്കപ്പെട്ട സോമ മയ്തി എന്ന സീ ന്യൂസ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (ഇടത്ത്) അക്രമികളെ ന്യായീകരിച്ച് മമത (വലത്ത്)
India

സോമ മയ്തി… അക്രമത്തിന് ഇരയായ സീന്യൂസ് ടിവി റിപ്പോര്‍ട്ടര്‍ ബംഗാള്‍ രാഷ്‌ട്രീയം മാറ്റിവരയ്‌ക്കുന്നു

ബംഗാളിലെ മുസഫര്‍പൂരില്‍ ബാബറി മസ്ജിദിന് തറക്കല്ലിട്ട തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ (വലത്ത്)
India

ഫെബ്രുവരിയില്‍ ബംഗാളില്‍ ബാബ്റി മസ്ജിദ് പള്ളിയുടെ പണി ആരംഭിക്കും, ആര്‍ക്കും ഇത് തടയാനാവില്ല: ഹുമയൂണ്‍ കബീര്‍; ഭീതിയില്‍ മമത

പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീര്‍ (ഇടത്ത്) പണിയാന്‍ പോകുന്ന ബാബറി മസ്ജിദിന്‍റെ രൂപരേഖ (നടുവില്‍)
India

ബാബറി മസ്ജിദ് പണിയാന്‍ ബാങ്കില്‍ നിയമാനുസൃതമല്ലാതെ വിദേശത്തുക എത്തുന്നു ; ഹുമയൂണ്‍ കബീറിനോട് വിശദീകരണം ചോദിച്ച് ബാങ്ക്

India

‘ ബാബർ ടോയ്ലെറ്റ് ‘ അതുമതി ; ഇനി പള്ളി പണിയണമെങ്കിൽ അതിന് അബ്ദുൾ കലാമിന്റെയോ അഷ്ഫാഖുള്ള ഖാന്റെയോ പേര് ഉചിതം ; പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ

ബാബറി മസ്ജിദ് തറക്കല്ലിടലിനായി ഇഷ്ടികകളുമായി ആളുകള്‍ എത്തുന്നു (ഇടത്ത്) തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ (വലത്ത് താഴെ)
India

ബംഗാളിലെ ബാബറി മസ്ജിദ് തറക്കല്ലിടലിന് എട്ട് ലക്ഷം പേര്‍ പങ്കെടുത്തതായി ഹൂമയൂണ്‍ കബീര്‍; ബിജെപിയെ തടയാന്‍ വര്‍ഗ്ഗീയകലാപം നടത്താന്‍ തൃണമൂല്‍?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.