Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബില്ലുകൾ കെട്ടിക്കിടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം; ഓരോ ബില്ലിലും നിയമാനുസൃത നടപടികൾ സ്വീകരിച്ചു – ബംഗാൾ രാജ്ഭവൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2025, 04:24 pm IST
in India

കൊൽക്കത്ത: ബംഗാൾ നിയമസഭ പാസ്സാക്കിയ ചില ബില്ലുകൾ ഒരു നടപടിയുമെടുക്കാതെ രാജ്ഭവനിൽ കെട്ടിക്കിടക്കുന്നുവെന്ന ആരോപണം തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. ഗവർണറുടെ അംഗീകാരത്തിനെത്തിയ ഓരോ ബില്ലിലും നിയമാനുസൃത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ കൃത്യമായ സ്ഥിതിവിവരം കാലാകാലങ്ങളിൽ സംസ്ഥാന സർക്കാരിനെയും നിയമസഭയെയും അറിയിച്ചിട്ടുണ്ട്. പട്ടിക മാധ്യമങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട്.

‘തീർച്ചപ്പെടുത്താത്ത’ 22 ബില്ലുകൾ രാജ്ഭവനിൽ ഉണ്ടെന്ന് 2023ൽ സർക്കാർ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഗവർണർ ഡോ. സി.വി ആനന്ദബോസ് അവ സൂക്ഷ്മമായി പരിശോധിച്ചു. അഞ്ചെണ്ണം അപ്പോൾ തന്നെ അംഗീകരിച്ചു. തീർപ്പുകൽപ്പിക്കാത്തവയിൽ രണ്ടെണ്ണം പ്രസക്ത വിവരങ്ങൾ ആവശ്യപ്പെട്ട് സക്കാരിന് മടക്കിഅയച്ചവയാണ്. ഇപ്പോഴും അത് സർക്കാറിന്റെ കൈവശമാണ്.

ഓരോ ബില്ലിന്റെയും തൽസ്ഥിതി വ്യക്തമാക്കുന്ന പുതിയ പട്ടിക സഹിതമാണ് രാജ്ഭവൻ മീഡിയ സെൽ ‘എക്സ് ഹാന്ഡിലി’ൽ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സ്ഥിതിവിവരപ്രകാരം മൂന്നു ബില്ലുകൾ രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്. നാലെണ്ണത്തിന് അനുമതി നൽകി. സംസ്ഥാനസർക്കാരിൽ നിന്ന് വിശദീകരണം കാത്തിരിക്കുന്നത്: എട്ട്. സർവകലാശാലാ ബില്ലുകൾ: ഏഴ്

2024-15 വർഷങ്ങളിൽ 11 ബില്ലുകൾ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി നീക്കിവെച്ചിരുന്നു. അവയിൽ മിക്കതും പത്തും വിവിധ കോടതികളുടെ പരിഗണനയിലിരിക്കുന്ന, സർവകലാശാല കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്ന് ബലാത്സംഗം, കൊലപാതകം എന്നീ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്ന ‘അപരാജിത’ വനിതാ ശിശു (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമം) ബില്ലും.

ഈ വർഷം ഫെബ്രുവരിയിൽ തൃണമൂൽ കോൺഗ്രസ്സിന്റെ പാർലമെൻ്റംഗങ്ങൾ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിൽ അപരാജിത ബില്ലിന് രാഷ്‌ട്രപതി അതിവേഗം അംഗീകാരം നൽകുകയുണ്ടായി. ബില്ലുകൾ പാസ്സാക്കുന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഗവർണറുടെ ഓഫീസ് ഭരണഘടനാപരമായ ഔചിത്യങ്ങൾ പാലിക്കുന്നുണ്ടെന്ന് രാജ്ഭവൻ വക്താവ് വ്യക്തമാക്കി.

Tags: billBengal Raj BhavanBengalGovernor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് തുക തിരികെ നല്‍കും:മന്ത്രി കെ കൃഷ്ണന്‍കുട്ടി

Kerala

സ്വന്തം ഭൂമിയിലെ ചന്ദന മരം ഉടമയ്‌ക്ക് മുറിച്ച് വില്‍ക്കാം, കേരള വന (ഭേദഗതി) ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

Kerala

ഫെബ്രുവരിയില്‍ വൈദ്യുതി ബില്ല് കുറയും

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.