കൊച്ചി:പെരുമ്പാവൂരില്‍ പെണ്‍സുഹൃത്തിന്റെ വീടിനുനേരെ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. . പെരുമ്പാവൂര്‍ ഇരിങ്ങോളിലാണ് സംഭവം.
കൊല്ലം സ്വദേശി അനീഷാണ് പിടിയിലായത്. യുവതിയുടെ വീടിനും വാഹനത്തിനും തീ വയ്ക്കുകയായിരുന്നു ഇയാള്‍.
യുവാവുമായുള്ള സൗഹൃദത്തില്‍ നിന്നും യുവതി പിന്മാറിയതാണ് പ്രകോപന കാരണം. .യുവതിയുടെ മറ്റൊരു സുഹൃത്തിന്റെ വാഹനം പൂര്‍ണമായും കത്തിനശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: