Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എഐസിസി സമ്മേളനം നാളെ; പ്രിയങ്കാ വാദ്ര വിദേശത്ത് തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 08:43 pm IST
in News, India

അഹമ്മദാബാദ്: എഐസിസി സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ പരിപാടിയില്‍ പങ്കെടുക്കാതെ പ്രിയങ്കാ വാദ്രയുടെ വിദേശയാത്ര വീണ്ടും ചര്‍ച്ചയാവുന്നു. സമ്മേളനത്തില്‍ പ്രിയങ്കാ വാദ്ര പങ്കെടുക്കില്ലെന്ന് എഐസിസി നേതൃത്വം അറിയിച്ചു. ബന്ധുവിന്റെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായാണ് പ്രിയങ്കാ വാദ്ര വിദേശത്ത് തുടരുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെങ്കിലും നെഹ്രു കുടുംബത്തിന്റെ ഏതു ബന്ധുവിന് വേണ്ടിയാണ് പ്രിയങ്ക പാര്‍ട്ടിയുടെ സുപ്രധാന പരിപാടി ഉപേക്ഷിച്ച് വിദേശത്ത് തുടരുന്നതെന്ന് ആര്‍ക്കും അറിയില്ല. നേരത്തെ വഖഫ് ബില്‍ ചര്‍ച്ചയിലും പ്രിയങ്കാ വാദ്ര പങ്കെടുത്തിരുന്നില്ല. വയനാട് നിന്നും വിജയിച്ച് ലോക്‌സഭയിലെത്തിയ പ്രിയങ്കാ വാദ്ര വഖഫ് നിയമ ഭേദഗതി വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതിനെതിരെ വലിയ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നതാണ്. ഇതിന് പിന്നാലെയാണ് എഐസിസി സമ്മേളനവും പ്രിയങ്ക ഉപേക്ഷിച്ചത്. ഇതുസംബന്ധിച്ച ചോദ്യത്തിന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നല്‍കിയ മറുപടി, 35 നേതാക്കള്‍ എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നും എന്തിനാണ് പ്രിയങ്കയുടെ കാര്യം മാത്രം ചോദിക്കുന്നത് എന്നുമാണ്.
എഐസിസി പ്രതിനിധി സമ്മേളനം നാളെ രാവിലെ അഹമ്മദാബാദിലെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ദേശീയ സ്മാരകത്തില്‍ ആരംഭിക്കും. വഖഫ് നിയമഭേദഗതിക്കെതിരെ സമ്മേളനത്തില്‍ പ്രമേയം പാസാക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി പുനസംഘടനയും സമ്മേളനത്തില്‍ തീരുമാനിക്കും. മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പരിപാടിയില്‍ പ്രസംഗിക്കും.

Tags: ConferenceAhmedabadAICCpriyanka vadra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാര്‍ലമെന്‍റില്‍ വനിത കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രി മോദിയുടേതുള്‍പ്പെടെ ഭരണപക്ഷഎംപിമാരുടെ കസേരകള്‍ വളയുന്നു (ഇടത്ത്)
India

പ്രധാനമന്ത്രി പേടിച്ചുപോയെന്ന് പരിഹസിച്ച് പ്രിയങ്ക വധേര; തറവേല ചെയ്തിട്ട് അഭിമാനം കൊളളുന്നോ എന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

Kerala

രാഷ്‌ട്രീയം നോക്കാതെ രാഷ്‌ട്രപക്ഷത്തുനിൽക്കും: തരൂർ

India

ഭീകരവാദം, പ്രതിരോധം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ ; ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ ഇരു രാജ്യങ്ങളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു

India

രാഹുൽ ബെർലിനിലും വിയറ്റ്നാമിലും അടിച്ചു പൊളിക്കുമ്പോൾ പ്രിയങ്കയ്‌ക്ക് കൂടുതൽ റോളുകൾ; തിരഞ്ഞെടുപ്പുകൾക്കായി  കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്ന മുന്നറിയിപ്പുമായി എഐസിസി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.