Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തൃണമൂല്‍ എംപിമാര്‍ക്കിടയില്‍ അതിരൂക്ഷ തമ്മിലടി; കല്യാണ്‍ ബാനര്‍ജി വനിതാ എംപിയോട് മോശമായി പെരുമാറിയെന്ന് സൗഗത റോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 07:27 pm IST
in News, India
എംപിമാര്‍ തമ്മിലടിക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നപ്പോള്‍

എംപിമാര്‍ തമ്മിലടിക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നപ്പോള്‍

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ വനിതാ എംപിയോട് കല്യാണ്‍ ബാനര്‍ജി എംപി മോശമായി പെരുമാറിയെന്ന് കുറ്റപ്പെടുത്തി സൗഗത റോയി എംപി രംഗത്തെത്തി. മഹുവ മൊയ്ത്ര എംപിയെ രൂക്ഷമായി കുറ്റപ്പെടുത്തി കല്യാണ്‍ ബാനര്‍ജിയുടെ വാട്ട്‌സാപ്പ് ചാറ്റുകള്‍ കൂടി പരസ്യമായതോടെ എംപിമാരുടെ ചേരിതിരിവ് തൃണമൂലിനും മമതാ ബാനര്‍ജിക്കും പുതിയ തലവേദനയായി.
തൃണമൂല്‍ കോണ്‍ഗ്രസിലെ എംപിമാര്‍ പരസ്പരം കുറ്റപ്പെടുത്തിയും ചെളിവാരിയെറിഞ്ഞും പരസ്യമായി രംഗത്തെത്തിയത് നാണക്കേടായി മാറി. കല്യാണ്‍ ബാനര്‍ജിയും മറ്റൊരു എംപിയും തമ്മിലുള്ള വാദപ്രതിവാദങ്ങളുടെ വാട്ട്‌സാപ്പ് ചാറ്റും ദൃശ്യങ്ങളും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 4ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നിവേദനം നല്‍കാനെത്തിയ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വലിയ വഴക്കുണ്ടായ വിവരങ്ങളും പുറത്തുവന്നു. വനിതാ എംപി സ്ഥലത്തുണ്ടായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കടുത്തെത്തി കല്യാണ്‍ ബാനര്‍ജിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറാന്‍ അവരാരാണെന്നും എങ്ങനെ ധൈര്യം ലഭിച്ചെന്നും ബാനര്‍ജി ചോദിക്കുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോക്‌സഭാ എംപി കീര്‍ത്തി ആസാദിനെതിരെയും കല്യാണ്‍ ബാനര്‍ജി പ്രതിഷേധിക്കുന്നുണ്ട്.

Tags: thrunamool mpkalyan banarjeekeerthi asad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.