പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാരനും പെണ്‍സുഹൃത്തും വിഷം കഴിച്ച നിലയില്‍. കുമളി സ്വദേശി രാകേഷും പെണ്‍സുഹൃത്തുമാണ് വിഷം കഴിച്ചത്.
ഇരുവരെയും കോട്ടയം മെഡിക്കല്‍ കോGirl friendളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ആശുപത്രി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വിഷം കഴിക്കാനുളള കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: