പത്തനംതിട്ട: യുവതിയെ ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു. വിനയ സോണി എന്ന യുവതിക്കാണ് കുത്തേറ്റത്.
സംഭവത്തില്‍ ഭര്‍ത്താവ് ബിബിന്‍ തോമസിനെ ഭര്‍ത്താവ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
ഐക്കാട്ട് യുവതി ജോലിക്ക് നിന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. കത്തിയെടുത്ത് കുത്തിയ ശേഷം മുടി മുറിച്ചിടുകയായിരുന്നു.
ഇതിന് ശേഷം പ്രതി തന്നെ യുവതിയെ പന്തളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അക്രമത്തിന് കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: