Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇലോണ്‍ മസ്കിന് ഒറ്റ ദിവസം നഷ്ടമായത് 16,517 കോടി രൂപ ചൈനയും ട്രംപും തമ്മിലുള്ള ചുങ്കപ്പോരാട്ടം വിനയായോ?

ഇലോണ്‍ മസ്കിന് ഒറ്റ ദിവസം നഷ്ടമായത് 16,517 കോടി രൂപ! യുഎസ് ഓഹരി വിപണി വെള്ളിയാഴ്ച വന്‍തകര്‍ച്ച നേരിട്ടതോടെയാണ് ഇത്രയും തുക നഷ്ടമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 07:58 pm IST
in India, Business
മാര്‍ക് സക്കര്‍ബര്‍ഗ് (ഇടത്ത്) ഇലോണ്‍ മസ്ക് (നടുവില്‍) ജെഫ് ബെസോസ് (വലത്ത്)

മാര്‍ക് സക്കര്‍ബര്‍ഗ് (ഇടത്ത്) ഇലോണ്‍ മസ്ക് (നടുവില്‍) ജെഫ് ബെസോസ് (വലത്ത്)

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്കിന് ഒറ്റ ദിവസം നഷ്ടമായത് 16,517 കോടി രൂപ! യുഎസ് ഓഹരി വിപണി വെള്ളിയാഴ്ച വന്‍തകര്‍ച്ച നേരിട്ടതോടെയാണ് ഇത്രയും തുക നഷ്ടമായത്.

ഇലോണ്‍ മസ്കിന്റെ ആകെയുടെ ബിസിനസ് സ്വത്തായ 32,200 കോടി ഡോളറില്‍ നിന്നും വെള്ളിയാഴ്ച മാത്രം നഷ്ടമായത് 16,517 കോടി രൂപയാണ്. ഇലോണ്‍ മസ്കിന്റെ ടെസ് ല എന്ന ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ട്രംപിന്റെ അടുത്തയാളായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇലോണ്‍ മസ്കിന്റെ കാര്‍ കമ്പനിയ്‌ക്കെതിരെ അമേരിക്കയില്‍ ഉടനീളം വന്‍ തകര്‍ച്ചയാണ് നടക്കുന്നത്. ആപ്പിള്‍ കമ്പനിക്ക് 202 കോടി ഡോളറും ഗൂഗിളിന് 150 കോടി ഡോളറും നഷ്ടമായി.

അമേരിക്കയിലെ മറ്റ് സമ്പന്ന ബിസിനസുകാരായ ആമസോണ്‍ ഉടമ ജെഫ് ബെസോസ്, ഫെയ്സ്ബുക്ക്, മെറ്റ ഉടമ മാര്‍ക്ക് സക്കര്‍ ബര്‍ഗ് എന്നിവരുടേതുള്‍പ്പെടെയുള്ള കമ്പനികളുടെ ഓഹരി മൂല്യവും വന്‍തോതില്‍ ഇടിഞ്ഞു. ആമസോണിന്റെ ജെഫ് ബെസോസിന് നഷ്ടമായത് 6299 കോടി രൂപയാണ്. ഒറക്കിള്‍ എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ ഉടമയായ ലാറി എലിസണ് 8388 കോടി രൂപയും നഷ്ടമായി.

കോവിഡ് കാലഘട്ടത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് ഓഹരി വിപണി ഇങ്ങിനെ തകരുന്നത്. എസ് ആന്‍റ് പി 500, ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ്, നാസ് ഡാക് എന്നിവ അഞ്ച് ശതമാനത്തിനും മുകളില്‍ തകര്‍ന്നു. ട്രംപും ചൈനയും തമ്മില്‍ വ്യാപാരച്ചുങ്കം കൂട്ടിക്കൊണ്ടുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് പ്രശ്നമായത്.

Tags: LarryEllsonOraclefacebookMetaTeslaElonmuskTradewarJeffBezoz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

News

ഇൻസ്റ്റാഗ്രാമിൽ വലിയ കളിവേണ്ട; സുരക്ഷക്കാര്യത്തിൽ ഇനി അത്ര സുരക്ഷിതമല്ല

Kerala

എംഎല്‍എക്കെതിരെ ഫേസ്ബുക്കില്‍ അസഭ്യ കമന്റിട്ട യുവാവിന് മര്‍ദനം: എംഎല്‍എ യു എ ലത്തീഫിന്റെ മകനെതിരെ കേസ്

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.