Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐ ലീഗില്‍ നാളെ കിരീടധാരണം; കപ്പടിക്കാന്‍ ഗോകുലവും, കളി കാണാൻ പ്രവേശനം സൗജന്യം

സ്‌പോര്‍ട്‌സ് ലേഖകന്‍ by സ്‌പോര്‍ട്‌സ് ലേഖകന്‍
Apr 5, 2025, 12:56 pm IST
in Football, Sports
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ നാളെ കിരീടധാരണം. നാല് ടീമുകളാണ് നാളെ ഐ ലീഗ് കിരീടം ലക്ഷ്യമിട്ട് സീസണിലെ അവസാന പോരാട്ടത്തിനിറങ്ങുന്നത്. ഗോകുലം കേരള എഫ്സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, റിയല്‍ കശ്മീര്‍, ഇന്റര്‍ കാശി ടീമുകളാണ് കിരീടം ലക്ഷ്യമിട്ട് നാളെ മൈതാനത്തിറങ്ങുന്നത്. ഞായറാഴ്ച വൈകിട്ട് നാലിനാണ് മത്സരങ്ങള്‍.

പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള കേരളത്തിന്റെ സ്വന്തം ക്ലബ് ഗോകുലം കേരള എഫ്സി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഡെംപോ സ്പോര്‍ട്സ് ക്ലബിനെ നേരിടുമ്പോള്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ചര്‍ച്ചില്‍ ബ്രദേഴ്സിന് മൂന്നാമതുള്ള റിയല്‍ കശ്മീരാണ് എതിരാളികള്‍. ശ്രീനറിലെ ടിആര്‍സി സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം. പോയിന്റ് നിലയില്‍ നാലാമതുള്ള ഇന്റര്‍ കാശിക്ക് കൊല്‍ക്കത്ത കല്യാണി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ എഫ്സിയാണ് എതിരാളികള്‍. ലീഗിലെ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 11 ജയവും 6 സമനിലയും നാല് തോല്‍വിയുമടക്കം 39 പോയിന്റുമായാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാമതുള്ള ഗോകുലത്തിന് 11 ജയവും നാല് സമനിലയും ആറ് തോല്‍വിയുമടക്കം 37 പോയിന്റും റയല്‍ കശ്മീരിനും ഇന്റര്‍ കാശിക്കും 10 വിജയവും ആറ് വീതം സമനിലയും അഞ്ച് തോല്‍വിയുമടക്കം 36 പോയിന്റുമാണുള്ളത്.

നിലവിലെ സാഹചര്യത്തില്‍ അവസാന മത്സരത്തില്‍ സമനില മാത്രം മതി ചര്‍ച്ചിലിന്
കിരീടം നേടാനും അതുവഴി അടുത്ത സീസണില്‍ ഐഎസ്എല്‍ കളിക്കാനും. അതേസമയം ഗോകുലം ഡെംപോയെ തോല്‍പിക്കുകയും ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കശ്മീരിനോടു തോല്‍ക്കുകയും ചെയ്താല്‍ ഐ ലീഗ് കിരീടം ഗോകുലത്തിനു സ്വന്തമാകും.

സീസണിലെ ആദ്യ മത്സരത്തില്‍ ശ്രീനിധി ഡക്കാണിനെ തോല്‍പ്പിച്ച് തുടങ്ങിയ ഗോകുലത്തിന് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ല. തുടര്‍ച്ചയായ സമനിലകളും തോല്‍വികളും അവര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ തുടര്‍ച്ചയായ മോശം പ്രകടനത്തെ തുടര്‍ന്ന്് ലീഗില്‍ എട്ട് മത്സരം ബാക്കിയുള്ളപ്പോള്‍ സ്പാനിഷ് കോച്ച് അന്റോണിയോ റുവേദയെ പുറത്താക്കിയ ഗോകുലം ടീമിന്റെ സഹപരിശീലകനായിരുന്ന എറണാകുളം സ്വദേശി ടി.എ. രഞ്ജിത്തിനെ പകരം ചുമതയേല്‍പിച്ചത് ആകസ്‌കമികമായിരുന്നു. പിന്നീടങ്ങോട്ട് മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ടീമിന്റെ ഈ ഒത്തൊരുമയും ഓള്‍ റൗണ്ട് മികവിലുമാണ് കോച്ചിന്റെ പ്രതീക്ഷകളത്രയും.

ഗോകുലത്തിന്റെ കിരീടധാരണത്തിനൊപ്പം ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ തോല്‍വിയും മനസ്സില്‍ കണ്ടാണ് ടീം നാളെ കലാശപ്പോരിനിറങ്ങുന്നത്. ആരാധക പിന്തുണയില്‍ സ്വന്തം മൈതാനത്ത് ഡെംപോ എഫ്സിക്കെതിരെ മികച്ച പോരാട്ടം നടത്തുമെന്ന് ഗോകുലം കേരള എഫ്സി ഹെഡ് കോച്ച് ടി.എ. രഞ്ജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിജയം മാത്രമാണ് ടീം ലക്ഷ്യമിടുന്നത്. ടീം നായകന്‍ സെര്‍ജിയോ ലാമാസും സ്ട്രൈക്കര്‍ തബിസോ ബ്രൗണും ഇഗ്നാസിയോ അബെലെഡോയും മികച്ച ഫോമിലാണെന്നത് ഗോകുലത്തിന് മികച്ച പ്രതീക്ഷ നല്‍കുന്നതാണന്നും അദ്ദേഹം പറഞ്ഞു.

കളികാണാന്‍ പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ടെക്നിക്കല്‍ ഡയറക്ടര്‍ സി.എം. രഞ്ജിത്ത്, സിഇഒ അശോക്, ഗോകുലം കേരള എഫ്സി ക്യാപ്റ്റന്‍ സെര്‍ജിയോ ലാമാസ്, ഗോള്‍കീപ്പര്‍ ഷിബിന്‍ രാജ് പങ്കെടുത്തു.

Tags: kozhikodeGokulam KeralaI League Football
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍: അന്വേഷണത്തിന് രണ്ട് ജില്ലകളിലെയും പോലീസ്

Kerala

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

Kerala

സാമൂതിരി രാജാവ് കെ.സി. രാമചന്ദ്രന്‍ രാജ അന്തരിച്ചു

മാനാഞ്ചിറയില്‍ സംഘടിപ്പിച്ച യോഗാ പ്രദര്‍ശനത്തില്‍ ഉമ ജിഞ്ചു ഖണ്ഡഭേരുണ്ടാസനത്തില്‍
Kerala

പന്ത്രണ്ടുകാരിക്ക് ഗിന്നസ് റിക്കാര്‍ഡ് ഖണ്ഡഭേരുണ്ടാസനത്തില്‍ ഒരുമണിക്കൂര്‍

Kerala

കർണാടക സ്വദേശിനിയെ കോഴിക്കോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, യുവതിയെ എത്തിച്ചത് കാറിൽ മൂന്ന് മലയാളികളെന്ന് മൊഴി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സിംഗപ്പൂരിൽ ഉപപ്രധാനമന്ത്രി ഗാൻ കിം യോങ്ങുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ ; ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കും

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies