Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാതോലിക്ക സഭയുടെ മുഖപത്രത്തിന്റെ നിശിത വിമര്‍ശനം; വഖഫെന്ന കംഗാരു കോടതിയുടെ കാവല്‍ക്കാര്‍ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 12:44 pm IST
in Kerala

കോട്ടയം: വഖഫെന്ന കംഗാരു കോടതിയുടെ കാവല്‍ക്കാര്‍ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ടെന്ന നിശിത വിമര്‍ശനവുമായി കാതോലിക്ക സഭയുടെ മുഖപത്രമായ ദീപിക. വഖഫ് നിയമത്തിലെ ജനദ്രോഹ വകുപ്പെങ്കിലും തിരുത്താന്‍ സഹായിക്കണമെന്ന സഭയുടെ അഭ്യര്‍ത്ഥനകളെ തുടക്കം മുതല്‍ നിരസിച്ച കോണ്‍ഗ്രസും ഇടതുപക്ഷവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയും ആശങ്കയും സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും നടന്ന ചര്‍ച്ചകളിലും അതാണ് പ്രതിഫലിച്ചത്.

പക്ഷേ, ‘ഇന്‍ഡി’ മുന്നണിയുടെ സഹായമില്ലാതെ തന്നെ വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കി. ആയിരക്കണക്കിനു പൗരന്മാരെ അവരുടെ കിടപ്പാടങ്ങളില്‍നിന്ന് ആട്ടിപ്പായിച്ച കിരാത വകുപ്പുകള്‍ ഒഴിവാക്കിയതാണ് അതില്‍ പ്രധാനം. വഖഫ് നിയമത്തെ തൊടുന്നത് ഭരണഘടനയ്‌ക്കു നേരേയുള്ള ആക്രമണമാണെന്നും മുസ്ലിങ്ങളെ അനാഥരാക്കാനാണെന്നും ആരോപിക്കുന്നതും, അതിനെ കാതോലിക്കാസഭ പിന്തുണച്ചെന്നുമുള്ള വ്യാഖ്യാനങ്ങള്‍ നിരുത്തര വാദപരമാണ്. രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധതയുണ്ട്. പക്ഷേ ഉള്ളതും ഇല്ലാത്തതുമെല്ലാം ആ പട്ടികയില്‍ തിരുകിക്കയറ്റുന്നവര്‍ നശിപ്പിക്കുന്ന വിശ്വാസ്യത മറ്റു മതസ്ഥരെ അകറ്റുകയും മതേതര പോരാട്ടങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യും. സത്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും അനാവശ്യ പ്രീണനങ്ങളിലൂടെ മുസ്ലിം സമുദായത്തെ പൊതുസമൂഹത്തില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്.

ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കാണുന്ന വിചാരധാരയെക്കുറിച്ച് നിങ്ങള്‍ ഇന്നലെയും ഓര്‍മിപ്പിച്ചു. പക്ഷേ, യഹൂദര്‍ക്കൊപ്പം ക്രിസ്ത്യാനികളും കൊല്ലപ്പെടേണ്ടവരോ രണ്ടാംതരം പൗരന്മാരോ ആയി പരസ്യമായി പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്ന ഹമാസ് ഉള്‍പ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ, അവരെ ഭീകരരെന്നു വിളിക്കുമോ അത്തരം ആശയങ്ങള്‍ വംശീയതയാണെന്നു സമ്മതിക്കുമോ ആഗോള മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള നിങ്ങളുടെ റാലികളില്‍ ക്രിസ്ത്യാനികള്‍ക്ക് ഒരിക്കലും ഇടമില്ല.

മുസ്ലിം മതമൗലികവാദികളാല്‍ കൊല്ലപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യര്‍ നിങ്ങളുടെ മതേതര റഡാറില്‍ തെളിയില്ല. പലസ്തീനപ്പുറം നിങ്ങള്‍ക്കൊരു ലോകവുമില്ല. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മതേതരത്വം പലരും സംശയിച്ചു തുടങ്ങിയിരിക്കുന്നു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം ഉള്‍പ്പെടെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സത്യസന്ധതയാണ് ഇനി ഭാരത രാഷ്‌ട്രീയത്തില്‍ ആവശ്യം, ബിജെപിയായാലും കോണ്‍ഗ്രസായാലും ഇടതുപക്ഷ മായാലും ജനം എല്ലാം നിരീക്ഷിക്കുന്നുണ്ട്. വഖഫ് ഇനിയും ചര്‍ച്ച ചെയ്യപ്പെടും. ചാനലുകളില്‍ ഓളമിട്ട് യാഥാര്‍ത്ഥ്യങ്ങളെ മുക്കിക്കളയുന്നതുപോലെയല്ല പാര്‍ലമെന്റ് എന്നത് കോണ്‍ഗ്രസും, ഇടതുപക്ഷവും മറന്നെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ മുഖപ്രസംഗത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു കത്തോലിക്കാ സഭാരംഗത്തെ വിവിധ സംഘടനാ നേതാക്കളുടെ പ്രതികരണങ്ങളും.

Tags: DeepikaEDITORIALWaqfbillCatholic priest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രൈസ്തവ സഭയെ തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു; ആരാധനാക്രമ വഴക്കിലടക്കം ഇടപെടൽ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് കോട്ട തകര്‍ത്ത് ജോയിന്‍റ് സെക്രട്ടറിയായി വിജയിച്ച് എബിവിപി നേതാവ് ദീപിക
India

അധ്യാപകന്‍ പുകവലിച്ചതിനെ വിമര്‍ശിച്ചതിന് അധിക്ഷേപം; എബിവിപി നേതാവ് ദീപികയുടെ പ്രതികരണത്തിന്റെ ചൂടറിഞ്ഞ് അധ്യാപകന്‍

Kerala

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

കോട്ടയം പഴയ സെമിനാരിയില്‍ എംഡി സ്‌കൂള്‍ സ്ഥാപക സ്മൃതിസംഗമം ഉദ്ഘാടനം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സംസാരിക്കുന്നു
Kerala

കാതോലിക്കാ ബാവയുടെ വിമര്‍ശനം: എസ്എഫ്‌ഐയുടേത് സമരമല്ല, കോപ്രായം; ഭ്രാന്താലയത്തിലാണോ ജീവിക്കുന്നത്

Main Article

ഇവിടെ രാജാധികാരം ഉള്ളവരില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.