Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടിഘോഷിച്ച പിണറായി ബ്രാന്‍ഡ് നിറംകെട്ടു; പാര്‍ട്ടി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

ഭരണത്തണലില്‍ കോടികള്‍ മാസപ്പടി വാങ്ങിയതിന് മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ സാഹചര്യത്തില്‍ കൊട്ടിഘോഷിച്ച കേരള മോഡലിനെ കുറിച്ച് എന്തു പറയുമെന്നാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 11:44 am IST
inKerala

ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്റെ മകളെ എസ്എഫ്ഐഒ, മാസപ്പടി കേസില്‍ പ്രതിയാക്കിയതോടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധികള്‍ കടുത്ത ആശയക്കുഴപ്പത്തിലായി. പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടും പിബി അംഗങ്ങളും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും അടക്കം മുഖ്യമന്ത്രിക്കും മകള്‍ക്കും രാഷ്‌ട്രീയ കവചം തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയ പ്രേരിതമായി മുഖ്യമന്ത്രിയേയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന പതിവ് പല്ലവിയാണ് ആവര്‍ത്തിക്കുന്നത്.

ഭരണത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിന്റെ ബ്രാന്‍ഡായി ദേശീയ തലത്തില്‍ പ്രചരിപ്പിക്കണമെന്ന ആവശ്യത്തിന് മേല്‍ക്കെ ലഭിച്ച സാഹചര്യത്തിലാണ് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നത്. കേരള മോഡല്‍ രാജ്യമൊട്ടാകെ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി പരാജയപ്പെട്ടന്നായിരുന്നു കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പടെ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിയ വിമര്‍ശനം. നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയും എതിര്‍ക്കുന്നതിന് മാതൃകയെന്നായിരുന്നു കേരള സര്‍ക്കാരിനെ പുകഴ്‌ത്തിയത്.

ഭരണത്തണലില്‍ കോടികള്‍ മാസപ്പടി വാങ്ങിയതിന് മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ സാഹചര്യത്തില്‍ കൊട്ടിഘോഷിച്ച കേരള മോഡലിനെ കുറിച്ച് എന്തു പറയുമെന്നാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം. സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സംഭവിച്ചിട്ടുള്ള തെറ്റായ പ്രവണതകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച്, പാര്‍ലമെന്ററി സ്ഥാനങ്ങളോട് നേതാക്കള്‍ക്കിടയില്‍ താല്‍പ്പര്യം വര്‍ധിക്കുന്നു. ഈ പ്രവണത ബഹുജനങ്ങള്‍ക്കും തൊഴിലാളി വര്‍ഗങ്ങള്‍ക്കുമിടയില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അധികാര കേന്ദ്രങ്ങളുമായും സമ്പന്ന വര്‍ഗവുമായും വിട്ടുവീഴ്ച ചെയ്യുന്ന പ്രവണതയും വര്‍ധിച്ചു വരുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണുയര്‍ന്നത്.

പാര്‍ട്ടിയുടെ ബ്രാന്‍ഡായി ഉയര്‍ത്തിക്കാട്ടുന്ന നേതാവിനും കുടുംബത്തിനും ഇപ്പറഞ്ഞ വിമര്‍ശനങ്ങളെല്ലാം യോജിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നേരത്തെ പിബി അംഗവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയും, കേന്ദ്രകമ്മിറ്റിയംഗം ഇ. പി. ജയരാജനെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ കൈവിട്ട പാര്‍ട്ടി, ഇപ്പോള്‍ പിണറായി വിജയനെയും കുടുംബത്തെയും മാസപ്പടി കേസില്‍ സംരക്ഷിക്കുമെന്ന നിലപാട് സ്വീകരിച്ചതോടെ ഇരട്ടത്താപ്പ് മറനീക്കുന്നു.

Tags: cpmCPM Party CongressPinarayi brand
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.