തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ (ബി ആര്‍ 103) ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയിലിറങ്ങി.ഒന്നാം സമ്മാനം.
12 കോടി രൂപയാണ്.
ഒരു ടിക്കറ്റിന്റെ വില 300 രൂപ. ആറ് സീരിസുകളിലായാണ് ടിക്കറ്റ് വില്പന.രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകള്‍ക്ക് നല്‍കും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കും.
5000 രൂപ മുതല്‍ 300 രൂപയില്‍ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളും ഉണ്ട്.മേയ് 28ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: