Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാപം നടത്താൻ ആരെങ്കിലും തുനിഞ്ഞാൽ അവരുടെ സ്വത്ത് കണ്ടുകെട്ടി ദരിദ്രർക്കിടയിൽ വിതരണം ചെയ്യും : യോഗിയുടെ താക്കീതിന് കത്തിയുടെ മൂർച്ച

2017 ന് മുമ്പ് ബറേലിയിൽ എല്ലാ വർഷവും അഞ്ച് മുതൽ ഏഴ് വരെ കലാപങ്ങൾ സാധാരണമായിരുന്നു. ഇപ്പോൾ ബറേലിയിൽ കലാപമില്ല, എല്ലാം ശരിയായിട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 11:32 pm IST
in India

ബറേലി : സംസ്ഥാനത്ത് ആരെങ്കിലും ഇപ്പോൾ കലാപം നടത്താൻ തുനിഞ്ഞാൽ അവരുടെ സ്വത്ത് കണ്ടുകെട്ടി ദരിദ്രർക്കിടയിൽ വിതരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചൊവ്വാഴ്ച ബറേലിയിൽ സ്കൂൾ ചലോ അഭിയാനും പകർച്ചവ്യാധി നിയന്ത്രണ കാമ്പയിനും തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എട്ട് വർഷത്തിനിടെ ബറേലി ഉൾപ്പെടെ സംസ്ഥാനത്ത് എവിടെയും കലാപങ്ങൾ ഉണ്ടായിട്ടില്ലെന്ന് യോഗി പറഞ്ഞു. 2017 ന് മുമ്പ് ബറേലിയിൽ എല്ലാ വർഷവും അഞ്ച് മുതൽ ഏഴ് വരെ കലാപങ്ങൾ സാധാരണമായിരുന്നു. ഇപ്പോൾ ബറേലിയിൽ കലാപമില്ല, എല്ലാം ശരിയായിട്ടാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ മുൻ സമാജ്‌വാദി സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. അവർ കന്നുകാലികളെ എപ്പോഴും ഉപേക്ഷിക്കുകയായിരുന്നു പതിവ്. അവരുടെ നേതാവ് പറയുന്നത് ചാണകത്തിന് ദുർഗന്ധമാണെന്നാണ്. എന്നാൽ യാഥാർത്ഥ്യത്തിൽ അവർ പശുക്കളെ കശാപ്പുകാർക്ക് കൈമാറുമായിരുന്നു. എന്നാൽ നമ്മൾ കശാപ്പുകാരെ നരകത്തിലേക്ക് അയച്ചപ്പോൾ സമാജ്‌വാദി പാർട്ടി കുഴപ്പത്തിലായിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയിൽ ബറേലിയിൽ 932 കോടി രൂപയുടെ 132 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് മുഴുവൻ 2500 പുതിയ ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ലക്ഷ്യം വച്ചാണ് അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ യോഗി സംസാരിച്ചത്. പശുക്കടത്തുകാരുമായും കശാപ്പുകാരുമായും ബന്ധമുള്ളവർക്ക് പശുവിനെ എങ്ങനെ സേവിക്കണമെന്ന് എങ്ങനെ അറിയാമെന്ന് അദ്ദേഹം ചോദിച്ചു. അവർക്ക് ചാണകത്തിൽ നിന്ന് ദുർഗന്ധം മാത്രമേ കണ്ടെത്താൻ കഴിയൂ. അവരുടെ പ്രവൃത്തികളിൽ ഒരു ദുർഗന്ധവും അവർ കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

Tags: bjpviolencePunishmentYogi AdityanathUthar Pradeshsamajvadi parti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

News

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.