Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രണ്ടാഴ്ചകൊണ്ട് മില്ല്യനടിച്ച് ദീലിപിന്റെ ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ്ങ്…ന‍ടന്റെ ദോഹയിലെ സ്റ്റേജ് ഷോയും ഹിറ്റ്

പഴയ ദിലീപ് കോമഡി തിരിച്ചെത്തിക്കുന്ന പ്രിന്‍സ് ആന്‍റ് ഫാമിലി എന്ന സിനിമയിലെ 'ഹാര്‍ട്ട് ബീറ്റ് കൂടണ്' എന്ന ഗാനം രണ്ടാഴ്ച കൊണ്ട് ഒരു മില്ല്യണ്‍ (പത്ത് ലക്ഷം) ഹിറ്റുകള്‍. ശത്രുക്കള്‍ പലരും ഗാനത്തിനെതിരെ രംഗത്തെത്തിയെങ്കിലും അതിനെയെല്ലാം മറികടന്ന് ഗാനം വമ്പന്‍ ഹിറ്റായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 07:33 pm IST
in Entertainment
ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

കൊച്ചി: പഴയ ദിലീപ് കോമഡി തിരിച്ചെത്തിക്കുന്ന പ്രിന്‍സ് ആന്‍റ് ഫാമിലി എന്ന സിനിമയിലെ ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം രണ്ടാഴ്ച കൊണ്ട് ഒരു മില്ല്യണ്‍ (പത്ത് ലക്ഷം) ഹിറ്റുകള്‍. ശത്രുക്കള്‍ പലരും ഗാനത്തിനെതിരെ രംഗത്തെത്തിയെങ്കിലും അതിനെയെല്ലാം മറികടന്ന് ഗാനം വമ്പന്‍ ഹിറ്റായിരിക്കുകയാണ്.

ദോഹയിലെ സ്റ്റേജ് ഷോയില്‍ ഊര്‍ജ്ജസ്വലതയോടെ ദിലീപ്

ദിലീപ് എന്ന നടന്‍ എല്ലാ അര്‍ത്ഥത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. ദിലീപ് ഈയിടെ ദോഹയില്‍ നടത്തിയ സ്റ്റേജ് ഷോയും വന്‍വിജയമായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയിലെ ‘കര്‍ത്താവേ നീ കല്‍പിച്ചപ്പോള്‍’ എന്ന ഗാനത്തിനാണ് നിഖില വിമല്‍, ഡയാന ഹമീദ് എന്നിവര്‍ക്കൊപ്പം ദിലീപ് സ്റ്റേജില്‍ ഊര്‍ജ്ജസ്വലതയോടെ നൃത്തം ചെയ്തത്.

പ്രിന്‍സ് ആന്‍റ് ഫാമിലി ലിറിക്കല്‍ വീഡിയോ ഹിറ്റ്

‘പ്രിന്‍സ് ആന്‍റ് ഫാമിലി’ എന്ന സിനിമയിലെ പാട്ടിന്റെ വരികളുടെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ദിലീപിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ പാട്ടിനെതിരെ ചില ലോബികള്‍ സൈബര്‍ ആക്രമണം നടത്തുകയാണ്.

“ഹാര്‍ട്ട് ബീറ്റ് കൂട് ണ്, കണ്ണില്‍ വെട്ടമേറ് ണ്…
എന്തിന് ഞാന്‍ ചുമ്മാതെ പുഞ്ചിരിക്കണ്…
മുന്നിലായൊരാള്‍ വന്ന് മിന്നിനിക്കണ്
കാതിലിതാ മോഹത്തിന്‍ ബാന്‍റ് കൊട്ടണ്
പൊന്നും നൂല് കരളില്‍ നോറ്റ്
മിന്നുംതാലി തന്നോട്ടെ ഞാന്‍
കാലം കാത്ത് നോമ്പെല്ലാം നോറ്റ്
എന്തോരം കാതോര്‍ത്തു ഞാന്‍…

എന്നിങ്ങനെപ്പോകുന്നു വരികള്‍.

അതില്‍ ഒരു ഗ്രൂവ് ഉണ്ട്. “ഓമനത്തിങ്കള്‍ പെണ്‍കൊടിയേ ഓമലായ് നീ മുന്നില്‍ തെളിയേ….”. അത് ഇപ്പോഴേ ജനം ഏറ്റെടുത്തുകഴിഞ്ഞു. നല്ല ബീറ്റിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. പാട്ട് പത്ത് ലക്ഷം പേര്‍ കണ്ട് കഴിഞ്ഞു.

ഒരു ഫാമിലി എന്‍റര്‍ടെയിന്‍മെന്‍റ് മുഴുവന്‍ പാട്ടില്‍ ഒരുക്കിയിട്ടുണ്ട്. ദിലീപിന് കൂട്ടായി കോമഡി കൊഴുപ്പിക്കാന്‍ ബിന്ദുപണിക്കരും ഉണ്ട്. കൂടുതല്‍ സുന്ദരനായ, ഫിറ്റായ, കുറെക്കൂടി പ്രായം കുറഞ്ഞ ദിലീപിനെയാണ് ഇവിടെ കാണുന്നത്.

ചില വാര്‍ത്തസൈറ്റുകളും ഈ പാട്ടിനെതിരെയും ദിലീപിനെതിരെയും വലിയ കടന്നാക്രമണങ്ങളാണ് നടത്തുന്നത്. പ്രിന്‍സ് ആന്‍റ് ഫാമിലിയിലെ പാട്ടിനെക്കുറിച്ച് പറയുന്നതിനേക്കാള്‍ ദിലീപിന്റെ കഴിഞ്ഞ നാല് സിനിമകള്‍ പൊട്ടി എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

രജനീകാന്തിനെപ്പോലെ ദീലിപും…

‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന ഈ ഗാനത്തില്‍ ദിലീപ് എപ്പോഴും കാണിക്കുന്ന ചേഷ്ടകള്‍ തന്നെയാണ് കാണിക്കുന്നത് എന്നതാണ് സൈബര്‍ ആക്രമണക്കാരുടെ ഒരു വിമര്‍ശനം. ബോഡിഗാര്‍ഡ് എന്ന സിനിമ മുതല്‍ കണ്ടുവരുന്ന ദിലീപിന്റെ മാനറിസങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. ഇതിനെതിരെ ദിലീപ് ഫാന്‍സ് ഉയര്‍ത്തുന്ന മറുചോദ്യം ഇതാണ്. സൂപ്പര്‍ താരമായ രജനിയ്‌ക്ക് ഏതാനും മാനറിസങ്ങള്‍ മാത്രമേയുള്ളൂ. ചുണ്ടിനിടയിലേക്ക് സിഗരറ്റ് എറിയുന്നതും തീപ്പെട്ടിക്കൊള്ളി വായുവില്‍ പറത്തി സിഗരറ്റ് കത്തിക്കുന്നതും ഡാന്‍സ് സ്റ്റെപ്പുകളും ഒരുപോലെ ആവര്‍ത്തിക്കുന്നവയാണ്. ജനം ഇതേറ്റെടുക്കുമ്പോള്‍ ആണ് അവര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആകുന്നത്.

ഈ പാട്ടിന്റെ വീഡിയോയ്‌ക്ക് 1523ല്‍ പരം കമന്‍റുകള്‍ വന്നിട്ടുണ്ട്. “ആഹാ ❤ഇത് കൊള്ളാല്ലോ ❤ആ പഴയ എനർജി 🔥🔥my boss ലെവൽ ” എന്നും “ജനപ്രിയ നായകൻ ഒരിക്കൽ തിരിച്ചു വരും 😊അഹ് പഴയ ഫാമിലി നടൻ ആയിട്ട്” എന്നും ചില നല്ല കമന്‍റുകള്‍ വരുമ്പോഴും എതിരായ കമന്‍റുകളും ധാരാളമുണ്ട്. ദിലീപിനെ വളഞ്ഞിട്ടാക്രമിക്കുക എന്നത് ലക്ഷ്യമാക്കിത്തന്നെ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിനായക് ശശികുമാറിന്റെ ഗാനം…അഫ്സലിന്റെ ആലാപനം

പുതിയ കാലത്തിന്റെ ഗാനരചയിതാവ് വിനായക് ശശികുമാര്‍ ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. സനല്‍ ദേവിന്‍റേതാണ് സംഗീതം. പാടിയിരിക്കുന്നത് അഫ്സല്‍. ഗായകന്‍ അഫ്സലും ദിലീപും ഏറെക്കാലത്തിന് ശേഷം വീണ്ടും ഒന്നിയ്‌ക്കുകയാണ്. നല്ല ഈ പെപ്പിയായ ഈ ഫാസ്റ്റ് നമ്പര്‍ സോങ്ങ് ജനം ഏറ്റെടുത്തിരിക്കുന്നു എന്നതിന് തെളിവാണ് രണ്ടാഴ്ചയ്‌ക്കുള്ളിലെ പത്ത് ലക്ഷം ഹിറ്റുകള്‍.

Tags: MalayalamfilmLatest infoVinayakSasikumarPrinceandfamilyHeartbeatkoodanuActorDileepDileepmannerismYouTubehitSingerAfzal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.