Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പെട്രോള്‍ പമ്പുകളിലും കടകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക; കാര്‍ഡ് സ്കിമ്മിംഗ് നടക്കാന്‍ സാധ്യത

പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഉപദേശം. കാര്‍ഡ് സ്കിമ്മിംഗ് നടക്കാനുള്ള സാധ്യത ഇവിടങ്ങളില്‍ കൂടുതലാണെന്നാണ് പറയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 05:46 pm IST
in Business

തിരുവനന്തപുരം: പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഉപദേശം. കാര്‍ഡ് സ്കിമ്മിംഗ് നടക്കാനുള്ള സാധ്യത ഇവിടങ്ങളില്‍ കൂടുതലാണെന്നാണ് പറയപ്പെടുന്നത്. പെട്രോള്‍ പമ്പുകളില്‍ പണമിടപാടിന് ഉപയോഗിക്കുന്ന കാര്‍ഡുകള്‍ പല വിധത്തില്‍ തട്ടിപ്പുകള്‍ക്ക് ഇരയാക്കപ്പെടുന്നത് വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മറ്റ് കച്ചവടസ്ഥാപനങ്ങളിലും എടിഎമ്മുകളിലും ഇതുപോലെ കാര്‍ഡ് സ്മിമ്മിംഗ് നടക്കുന്നതായി പറയപ്പെടുന്നു. വ്യക്തിഗത ഡാറ്റാമോഷണത്തിനുപയോഗിക്കുന്ന ഒരു രീതിയാണ് കാര്‍ഡ് സ്കിമ്മിംഗ്. കാര്‍ഡ് ഉപയോഗിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തപ്പെടുകയാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

1. കാര്‍ഡ് റീഡര്‍ നിരീക്ഷിക്കുക

കാര്‍ഡ് വിശദാംശങ്ങള്‍ മോഷ്ടിക്കാന്‍ പലപ്പോഴും കാര്‍ഡ് റീഡറില്‍ സ്കിമ്മിംഗ് ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് തട്ടിപ്പുകാര്‍ ചെയ്യുക. എടിഎം ബൂത്തുകളിലും കച്ചവടസ്ഥാപനങ്ങളിലും പെട്രോള്‍ ബങ്കിലും എല്ലാം പണം വാങ്ങുന്നതിനായി നമ്മുടെ കാര്‍ഡ് സ്വൈപ് ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത്തരം ഇടപാടുകള്‍ നടക്കുന്ന സമയത്ത് കാര്‍ഡ് റീഡര്‍ സൂക്ഷമമായി പരിശോധിക്കണം. കാര്‍ഡ് റീഡറില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് നോക്കണം.

2. ബാങ്ക് രേഖകള്‍ ഇടയ്‌ക്കിടെ പരിശോധിക്കുക

അനധികൃത ഇടപാടുകള്‍ തിരിച്ചറിയാന്‍ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്‍റുകള്‍ പതിവായി പരിശോധിക്കണം. സംശയം തോന്നിയാല്‍ ബാങ്കിനെ അറിയിക്കണം. കഴിയുന്നതും അക്കൗണ്ടിലെ പണം വരുന്നതും പോകുന്നതും സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ കിട്ടാന്‍ ശ്രദ്ധിക്കണം.

3. കാര്‍ഡ് ഉപയോഗിച്ച ഉടന്‍ തിരിച്ചുവാങ്ങാന്‍ ശ്രദ്ധിക്കണം

പേയ്‌മെന്‍റ് നടത്തിക്കഴിഞ്ഞാല്‍ കാര്‍ഡ് തിരിച്ചുവാങ്ങാന്‍ ശ്രദ്ധിക്കണം. അതല്ലെങ്കില്‍ നമ്മുെട കാര്‍ഡ് ക്ലോണിംഗ് പോലുള്ള തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ട്.

4. മികച്ച പെട്രോള്‍ പമ്പുകള്‍ ഉപയോഗിക്കുക

കാര്‍ഡ് ഉപയോഗിക്കുന്നുവെങ്കില്‍ വിശ്വസ്തമായ പെട്രോള്‍ ബങ്കുകള്‍ ഉപയോഗിക്കുക. സുരക്ഷാ ക്യാമറകളുള്ള നല്ല ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന വിശ്വസ്തതയുള്ള പെട്രോള്‍ പമ്പുകള്‍തിരഞ്ഞെടുക്കുക.

Tags: Latest infoCreditcardDebitcardCardskimmingCardcloning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.