Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാട് കത്തുമ്പോൾ മമതയ്‌ക്ക് ലണ്ടനിൽ സുഖവാസം ; മാൾഡയിൽ കലാപം നടത്തിയ 34 മതമൗലികവാദികൾ പിടിയിൽ ; അറസ്റ്റ് തുടരുന്നു

കലാപബാധിതമായ മൊതബാരിയിൽ ഇന്റർനെറ്റ് സേവനവും നിർത്തിവച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ സ്വീകരിച്ച നടപടികളുടെ പൂർണ്ണ വിവരങ്ങൾ നൽകാൻ കൊൽക്കത്ത ഹൈക്കോടതി സംസ്ഥാന പോലീസിനോട് ഉത്തരവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 02:59 pm IST
in India

കൊൽക്കത്ത : ബംഗാളിൽ മാർച്ച് 26 ന് പടിഞ്ഞാറൻ മാൾഡയിൽ മതമൗലികവാദികൾ നടത്തിയ കലാപത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിൽ 34 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കലാപബാധിതമായ മൊതബാരിയിൽ ഇന്റർനെറ്റ് സേവനവും നിർത്തിവച്ചിട്ടുണ്ട്.

അക്രമ സംഭവങ്ങളിൽ സ്വീകരിച്ച നടപടികളുടെ പൂർണ്ണ വിവരങ്ങൾ നൽകാൻ കൊൽക്കത്ത ഹൈക്കോടതി സംസ്ഥാന പോലീസിനോട് ഉത്തരവിട്ടു. അതേസമയം സ്ഥിതിഗതികൾ കണക്കിലെടുത്ത് കാലിയചക് ബ്ലോക്കിലെ സെൻസിറ്റീവ് പ്രദേശങ്ങളിൽ മൂന്ന് കമ്പനി സായുധ, ദ്രുത പ്രവർത്തന സേനയെ വിന്യസിച്ചിട്ടുണ്ട്.

പോലീസ് സംഘങ്ങൾ പ്രദേശങ്ങളിലും മാർക്കറ്റുകളിലും തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഐജി രാജേഷ് യാദവ് പറഞ്ഞു. കലാപം സൃഷ്ടിക്കുന്നവരെ റെയ്ഡ് ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും പുറമെ സെൻസിറ്റീവ് പ്രദേശങ്ങളിൽ പോലീസ് പിക്കറ്റുകളും മൊബൈൽ  മൊബൈൽ യൂണിറ്റുകളും വിന്യസിച്ചിട്ടുണ്ട്.

അതേ സമയം സൗത്ത് മാൾഡയിലെ മൊതബാരിയിൽ വർഗീയ അക്രമം പൊട്ടിപ്പുറപ്പെട്ടതായി ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററിൽ പറഞ്ഞിരുന്നു. കൊലപാതകികളായ മുസ്ലീം ജനക്കൂട്ടം തെരുവുകളിൽ അതിക്രമിച്ചു കയറുകയും യാതൊരു പ്രകോപനവുമില്ലാതെ ഹിന്ദുക്കളുടെ വീടുകളും കടകളും കാറുകളും ആക്രമിക്കുകയും ചെയ്യുന്നു. അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്വന്തം സംസ്ഥാനത്തെ കുഴപ്പങ്ങളെക്കുറിച്ച് ആശങ്കയില്ലാതെ ലണ്ടനിൽ ചുറ്റിത്തിരിയുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

മതമൗലികവാദികൾ ഹിന്ദുക്കളുടെ വീടുകൾ ആക്രമിക്കുന്നത് എങ്ങനെയെന്ന് കാണാൻ കഴിയുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.  മാർച്ച് 26 ന് മാൾഡയിലെ മൊതബാരിയിലുള്ള പള്ളിക്ക് മുന്നിലെ പ്രധാന റോഡിലൂടെ ഒരു ഘോഷയാത്ര കടന്നുപോകുകയായിരുന്നു, ഈ സമയത്ത് ആളുകൾ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഇത് മതമൗലികവാദികളെ പ്രകോപിപ്പിച്ചു.

പിന്നെ അവർ ഓരോരുത്തരായി കുഴപ്പങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. മുസ്ലീം ജനക്കൂട്ടം ഹിന്ദുക്കളുടെ കടകളും വീടുകളും വാഹനങ്ങളും നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയാണുണ്ടായത്.

Tags: MaldabjpviolenceislamistslondonJihadMamta BanerjeeWest Bengal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

News

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.