Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വന്തം പോക്കറ്റ് നിറയ്‌ക്കാനുള്ളതാണ് വഖഫ് ബോർഡെന്നാണ് ചിലർ വിചാരിക്കുന്നത് : വഖഫ് ബിൽ വളരെക്കാലം മുമ്പേ കൊണ്ടു വരേണ്ടതായിരുന്നു ;  കൗസർ ജഹാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 02:41 pm IST
in India

ന്യൂഡൽഹി ; വഖഫ് ബോർഡുകളിൽ ഉത്തരവാദിത്തവും സുതാര്യതയും കൊണ്ടുവരുന്നതാണ് വഖഫ് ബില്ലെന്ന് ഡൽഹി ഹജ്ജ് കമ്മിറ്റി മേധാവി കൗസർ ജഹാൻ. ബിൽ മുസ്ലീം സമുദായത്തിന്, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകൾക്ക് ഗുണം ചെയ്യുമെന്നും അവർ പറഞ്ഞു .

“ഈ ബിൽ മുസ്ലീം സമൂഹത്തിന് വേണ്ടിയുള്ളതാണ്. ഇത് നീതിയുടെയും സുതാര്യതയുടെയും ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണ്. ഇത് മുസ്ലീം സ്ത്രീകളെയും ശാക്തീകരിക്കും . ബില്ലിനെതിരായ പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമാണ് .ബില്ലിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങൾ എന്തുകൊണ്ട് പാർലമെൻ്റിൽ അവരുടെ അഭിപ്രായം അവതരിപ്പിക്കുന്നില്ല?

അവർ തങ്ങളുടെ അഭിപ്രായം ഉചിതമായി അവതരിപ്പിക്കണം. പ്രതിഷേധം ഒരു ഫലവും നൽകില്ല . പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് അർത്ഥമില്ല . സ്ത്രീകൾ ഉൾപ്പെടെയുള്ള മുസ്‌ലിം സമുദായത്തിലെ അധഃസ്ഥിത വിഭാഗങ്ങൾക്ക് വഖഫ് സ്വത്തുക്കളുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ബിൽ ഉറപ്പാക്കും.ബിൽ വളരെക്കാലം മുമ്പേ അവതരിപ്പിക്കേണ്ടതായിരുന്നു .

മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയും മതവികാരം തങ്ങളുടെ രാഷ്‌ട്രീയ അജണ്ടയ്‌ക്കായി ദുരുപയോഗം ചെയ്യുകയുമാണ് പ്രതിപക്ഷം . ഈ ഭേദഗതികൾ ആവശ്യമില്ലെന്ന് ചിലർ വിശ്വസിക്കുന്നു, സർക്കാരിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പ്രചരണം നടക്കുന്നുണ്ട്, എന്നാൽ ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും വഖഫ് ബോർഡ് സ്ഥാപിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യങ്ങൾ പൂർണ്ണമായി തിരിച്ചറിയാൻ ഈ മാറ്റങ്ങൾ ആവശ്യമാണ്.

വഖഫ് ബോർഡ് സ്ഥാപിച്ചത് നിരാലംബരായ മുസ്‌ലിംകളെ സഹായിക്കാനാണ്, പകരം ബോർഡ് സഹായം ചെയ്യുന്നത് കുറച്ച് ആളുകളുടെ പോക്കറ്റ് നിറയ്‌ക്കാനാണ്. ഉദാഹരണത്തിന്, ഡൽഹിയിൽ മുൻ ചീഫ് അമാനത്തുള്ള ഖാൻ ഇമാമുകൾക്ക് ശമ്പളം നൽകിയില്ല ‘- കൗസർ ജഹാൻ പറഞ്ഞു.

ഡൽഹി വഖഫ് ബോർഡിന്റെ തലവനായ കാലത്ത് ജീവനക്കാരെ അനധികൃതമായി നിയമിച്ചതും സ്വത്തുക്കൾ പാട്ടത്തിന് നൽകിയതും സംബന്ധിച്ച കേസിൽ അമാനത്തുള്ള ഖാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നേരിടുന്നുണ്ട് .

Tags: Kausar Jahanwaqaf billwaqaf board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഭൂമി വഖഫ് ആണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണൽ, കോടതിക്ക് അധികാരമില്ല’- സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്ത് കേരള വഖഫ് ബോർഡ്

India

രാഹുൽ പാർട്ട് ടൈം രാഷ്‌ട്രീയക്കാരനാണ്, രഹസ്യ വിദേശ യാത്രകൾ അയാൾക്ക് വളരെ ഇഷ്ടമാണ് : രാഹുലിനെ പരിഹസിച്ച് മുസ്ലീം വനിതാ നേതാവ് കൗസർ ജഹാൻ

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്ന ഉമീദ് പോർട്ടൽ സ്ലോയാകുന്നു : ഇത് സർക്കാർ മനപൂർവ്വം ചെയ്യുന്നതാണെന്ന് മൗലാന കൽബെ ജവാദ്

India

വഖഫ് ഇസ്ലാമിന്റെ അനിവാര്യ ഭാഗമല്ല ; വഖഫ് ആയി പ്രഖ്യാപിച്ചാലും ആ ഭൂമി തിരിച്ചുപിടിക്കാൻ കഴിയും ; കേന്ദ്രസർക്കാർ

India

മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ല ; സുപ്രീംകോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.