തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. ഇതോടെ മന്ത്രിയുടെ ഇംഗ്ലീഷിലുള്ള വീഡിയോയുമായി ട്രോളന്മാര്‍.
ഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചപ്പോള്‍ മന്ത്രി ഇംഗ്ലീഷില്‍ നടത്തിയ പ്രതികരണം:
ഞാൻ പഠിച്ച തൃശൂരിലെ ശ്രീ കേരളവർമ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്ന ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി സഖാവ് ബിന്ദു മാഡം. എന്റെ ഇംഗ്ലീഷ്നെ ആരും കുറ്റം പറയരുത് ബ്ലീസ് 😂 @rbinducpm pic.twitter.com/TCW0jJ5KTN
— Manoj Chandran (@manoj_chan) March 23, 2025
മന്ത്രി നിയമസഭയിലെ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ന്നത വിദ്യാഭ്യാസ മേഖലാരംഗത്ത് സ്വകാര്യ മേഖലയ്‌ക്കും ഒരു ഇടം നൽകുകയാണെന്നും. കൃത്യമായ സാമൂഹ്യ നിയന്ത്രണം ഉണ്ടാകുമെന്നും. സ്വകാര്യ സർവകലാശാലയിൽ സാമൂഹ്യനീതി ഉറപ്പാക്കുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
"Wherever I go, I take my house in my head" – Kerala Higher Education Minister 🤣
Here's another gem of a video from the India Today Conclave. This is R. Bindu, who serves as the Minister for Higher Education and Social Justice in the Kerala government. Previously, she was the… pic.twitter.com/bRyJrCKbgi
— Anand #IndianfromSouth (@Bharatiyan108) June 13, 2023
ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഗായകന്‍ അന്തരിച്ചപ്പോള്‍ മന്ത്രി ഒരു ഇംഗ്ലീഷ് വാര്‍ത്താചാനലിന് നല്‍കിയ പ്രതികരണമാണ് പലരും പങ്കുവെച്ചത്. അതുപോലെ പണ്ട് ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിച്ച വേറെവര്‍ ഐ ഗോ ഐ ടേക് മൈ ഹൗസ് ഇന്‍ മൈ ഹെഡ് ( Wherever I go I take my house in my head) എന്ന വീഡിയോയും ചിലര്‍ പങ്കുവെച്ചു.
ഒരു പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ നിലവാരത്തിലാണ് ഇവര്‍ കാര്യങ്ങള്‍ ഇംഗ്ലീഷില്‍ വിശദീകരിക്കുന്നത്. തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു എന്ന് മാത്രമല്ല, ഇംഗ്ലീഷ് ഡിപാര്‍ടമെന്‍റിന്റെ മേധാവി ആയിരുന്നു. മന്ത്രി. ഇവരുടെ ബിരുദം സത്യം തന്നെയാണോ എന്നും ചിലര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: